0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

ഒരു ഒത്താശ .... നിനക്കെന്നാ പ്രായമുണ്ടേടി ? ങേ ... ജോജിക്കെത്രയാ ? ദീപൂന് "' ജെസ്സി ഒച്ച വെച്ചപ്പോൾ ദീപ്തി മെല്ലെ എഴുന്നേറ്റു ..

"" നിൽക്ക് .... പകൽ ഞങ്ങളിവിടെ തന്നെയാ .... നാളെ മുതൽ ഞങ്ങൾക്ക് പറ്റിയ ജോലി ഞങ്ങളും ഒന്ന് തപ്പട്ടെ ....ചെന്നൈ മഹാനഗരത്തിൽ പറ്റിയ ജോലിയൊന്നും കിട്ടാതിരിക്കില്ലല്ലോ ""

"' ആം .. കിട്ടും ... നിങ്ങളെ പോലെ ഉള്ള രസികൻ അമ്മായിമാർക്ക് നല്ല പണി കിട്ടും ..ദേ മമ്മീ "'

"' ഒന്ന് പൊടി കൊച്ചെ ... ദേ ഞാനും അനീം ഒന്നൊരുങ്ങിയിറങ്ങിയാൽ നിന്നെ പോലും ആരും നോക്കില്ല ..അല്ലെടി അനീ "'

"' അത് ശെരിയാ ... ഒരുങ്ങാണോന്നില്ല ...അല്ലാതെ നടന്നാൽ എന്നെയെന്നല്ല ... ചുറ്റുമൊന്നും കാണാൻ പറ്റുന്നുണ്ടാവില്ല സാറെ ""

ദീപ്‌തി പറഞ്ഞിട്ട് മുറിയിലേക്ക് കയറി ...

അവൾ ദേഷ്യപ്പെട്ടത് എല്ലാം മൂക്കിന്തുമ്പത്തു വന്നിരുന്നിട്ടും അവര് പറഞ്ഞില്ലല്ലോ എന്ന് കരുതിയാണ് .. പക്ഷെ ആ ദേഷ്യം പുറത്തു കാണിച്ചാൽ ദീപ്തിയെക്കാൾ കൂടുതൽ അനിത ടെൻഷൻ ആകുമെന്നവൾക്കറിയാമായിരുന്നു , അതാണ് ദീപ്തി അങ്ങനെ പറഞ്ഞപ്പോൾ തമാശ രീതിയിൽ തന്നെ മറുപടി കൊടുത്തതും ....

അന്ന് രാത്രി പതിവ് പോലെ കടന്നു പോയി ... ജെസ്സിക്കും ഒരൈഡിയയയും കിട്ടുന്നില്ലായിരുന്നു ...

രണ്ടു പേർക്കും കൂടി ഏതാണ്ട് രണ്ടേകാൽ ലക്ഷത്തോളം ശമ്പളം കിട്ടുന്നതായിരുന്നു . അത് കൊണ്ടാണ് നാട്ടിലെ സ്ഥലവും മറ്റും വിറ്റു കിട്ടിയ പണം അല്പമെടുത്തു ഈ ടൂ ബെഡ്‌റൂം ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തത് .. ദീപ്തി വന്നതോടെ

💬 Comments

View all comments