0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

പഴയ സ്റ്റുഡിയോ ഫ്ലാറ്റ് നിന്ന് തിരിയാൻ പോലും പറ്റുകയുമില്ലായിരുന്നു. പിന്നെ കാർ .. ബൈക്ക് , ബുളളറ്റ് ... പിശുക്കില്ലാതെയുള്ള , എന്നാൽ അധികം ആഡംബരമില്ലാതുള്ള ജീവിതം ... ബാക്കിയുണ്ടായിരുന്ന ക്യാഷ് മൊത്തമായി ജോജിയുടെ പ്രേരണയാൾ ഷെയർ മാർക്കറ്റിലും ..

ലോണുകൾ എല്ലാം കൂടി നല്ലൊരു എമൗണ്ട് വേണം മാസാമാസം . ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ച് പേർക്കും കൂടി ജോലി ചെയ്താലും പഴയ അത്രയും സാലറി കിട്ടില്ല .മൂന്നാലു ദിവസം കടന്നു പോയി ... ജോജിയും ദീപുവും അവർക്ക് അധികം മുഖം കൊടുക്കാതെ പോയി വന്നു കൊണ്ടിരുന്നു ... അനിതയും ജെസ്സിയുടെ നിർബന്ധത്താൽ ഒന്നുമറിയാത്തവളെ പോലെ സാധാരണ മട്ടിൽ പെരുമാറിക്കൊണ്ടിരുന്നു . രണ്ടു പേർക്കും എന്ത് ചെയ്യണമെന്നൊരു പിടിയുമില്ലയിരുന്നെങ്കിലും പുതുതലമുറ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമൊക്കെ പകൽ സമയങ്ങളിൽ പോയി തങ്ങൾക്ക് പറ്റുന്ന വെക്കന്റുകളുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടുമിരുന്നു .ഒരാഴ്ച കഴിഞ്ഞു കാണും ... പുറത്തു പോയി വന്നു ഡ്രെസ് മാറുകയിരുന്ന അനിതയുടെ ഫോൺ ബെല്ലടിച്ചപ്പോൾ ജെസ്സി അതെടുത്തു കൊണ്ട് അകത്തേക്ക് കയറി

"' ആരാടി ?''

" അറിയില്ല ...നമ്പറാണ് ...."'

അനിത ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു

"' ഹാലോ ....അതെ ...ആരാണ് ?''

"' നിങ്ങളാരെന്നു പറയുന്നുണ്ടോ ?'' അനിതയുടെ സ്വരത്തിൽ ദേഷ്യം കണ്ടു പുറത്തേക്ക് പോയ ജെസ്സി വീണ്ടുമകത്തേക്ക് കയറി .

"' ആരടി ?''

"' ആആ .....അനിത സാറല്ലേ ... എന്നെ കളിപ്പിച്ചു അല്ലെ എന്നൊക്കെ ''

"' മലയാളി ആണോ ?' 'ജെസ്സി അനിതയുടെ ബ്രായുടെ ഹുക്കിട്ടു ചോദിച്ചു

"'

💬 Comments

View all comments