0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

ആം "'

"' ദേ വിളിക്കുന്നു ...അതെ നമ്പർ ആണല്ലോ ... ഞാനെടുക്കാം "" ജെസ്സി ആ കോൾ അറ്റൻഡ് ചെയ്തു

"' ഹലോ ..അല്ല ..അനിതയല്ല ...ഞാൻ ജെസ്സി ..അനിതയുടെ ഫ്രണ്ട് ആണ് ...ഓ ..അൻവർ ... അതെയതെ ..എനിക്ക് മനസിലായി ... ഉവ്വോ ..നാട്ടിലുണ്ടോ ... ഇല്ല അൻവർ ..ഞങ്ങളിപ്പോൾ ചെന്നൈയിലാ .. ഓ ..അവരാണല്ലേ നമ്പർ തന്നത് ... ഒക്കെയൊക്കെ ..ഹ്മ്മ് ... ഇല്ല അതൊന്നുമില്ല...അനിത കുളിക്കാൻ കയറി "'

""'..ങാ ... പറഞ്ഞേക്കാം ..പറഞ്ഞേക്കം ...എന്നാൽ ശെരി "'

"' ആരാടി ജെസ്സി ?''

"" ഓ ... ഒന്നുമറിയാത്ത പോലെ ...നിന്റെ അൻവറാ മോളെ .... ഓടിപ്പിടിച്ച് എത്തിയപ്പോ ലവറിനെ കാണാത്തതു കൊണ്ട് അന്വേഷിച്ചു നടന്നു നമ്പർ കണ്ടെത്തി വിളിച്ചതാ ...ഹോ ..എന്തൊരു സ്നേഹം "'

"' പോടീ ഒന്ന് ... ആ നമ്പര് ബ്ലോക്ക് ആക്കിയേരെ .."'

"' വേണ്ട ... കഷ്ടകാലത്തു ആരാ തുണയായി വരുന്നെയെന്നറിയാൻ മേലാ ..... അവന്റെ കയ്യിൽ കാശുണ്ട് താനും ''

"' കാശോ ... നീയെന്നാ ഈ പറയുന്നേ അനീ ... പണ്ട് നമ്മൾ പിടിച്ചു നിൽക്കാനാ അങ്ങനൊക്കെ ചെയ്തേ

കാശിനു വേണ്ടി നമ്മൾ ..."'

"' കാശിനു വേണ്ടി തുണിയുരിയാൻ ഞാൻ പറഞ്ഞോ ? അനീ അയാൾ ദുബായിലോ മറ്റോ അല്ലെ .. അവൻ വിചാരിച്ചാൽ ഇവർക്കൊരു ജോലി തരപ്പെടുത്താൻ പറ്റിയെങ്കിലോ ... പിന്നെ , കാശിനാണെലും അത്യാവശ്യം വിശ്വസിക്കാൻ കൊള്ളുന്ന ഒരാളാണേൽ ഞാൻ കിടന്നു കൊടുക്കാനും തയ്യാറാകും ..പക്ഷെ

💬 Comments

View all comments