Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
ജീവിതം സാക്ഷി 2
Jeevitham Sakhsi Part 2 | Author : മന്ദന്‍ രാജ| previous Part
രാവിലെ ഏഴര ആയപ്പോള്‍ അനിത ഒരുങ്ങുന്നത് കണ്ടു ദീപു ചോദിച്ചു
' അമ്മയെന്താ ഇന്ന് നേരത്തെ ?"
' അല്‍പം ജോലിയുണ്ടെടാ മോനെ ..മേരി ചേച്ചി താമസിച്ചേ വരൂന്നു പറഞ്ഞു ...തുറക്കണ്ടേ "
അനിത പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അവനും സത്യനും ഉള്ള ഊണ് പൊതിഞ്ഞു കയ്യില്‍ കൊടുത്തു
ദീപു സത്യന്‍റെ കടയുടെ മുന്നില്‍ കൂടിയാണ് പോകുന്നത് ... അനിത ബസിനാണേല്‍ അത് വഴി പോകേണ്ട കാര്യമില്ല . മിക്കവാറും ദീപുവും ജെസ്സിയും കൂടി പോകുമ്പോ ഊണും കാപ്പിയും അവിടെ കൊടുത്തിട്ടാണ് പോകാറ്.
അനിത ജെസ്സിയുടെ വീട്ടിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു ... വണ്ടി പോകുന്ന വഴി അല്ലാതെ ഒരു ചെറിയ ഇടവഴിയില്‍ കൂടി പോയാല്‍ ബസ് സ്റൊപ്പിലെത്താം ... ഒരു വീട്ടിലേക്കുള്ള റോഡ് ആണത് ..ഒരു കാറിനു പോകാവുന്ന വീതിയും ഉണ്ട് ..ആ വീട്ടിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ ഇടവഴി ...ബൈക്ക് പോലും വരില്ല .... ആ വഴി എത്തിയപ്പോള്‍ അനിത തിരിഞ്ഞു നോക്കി ... ഭാഗ്യം ജോജി കണ്ടിട്ടില്ല ... ഇടവഴി കഴിഞ്ഞു മെയിന്‍ റോഡില്‍ ഒരു അമ്പതു മീറ്ററോളം മുന്നോട്ടു നടന്നാല്‍ ബസ് സ്റ്റോപ്പില്‍ എത്താം .. ഒരു പെട്ടിക്കട മാത്രമാണവിടെ ഉളളത് ... പിന്നെ ബസ് കയറാനുള്ള ആളുകളും ..
അനിത ബസ് സ്റ്റോപ്പില്‍ ചെന്നപ്പോള്‍ മൂന്നാല് പേരുണ്ട് .. പരിചയം ഉള്ള ഒരു പെണ്ണ് അവളെ അക്ണ്ട് ചിരിച്ചു
💬 Comments
View all comments