Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
തോന്നി ...
എന്ത് ഭാവിച്ചാണ് ജോക്കുട്ടന്‍ ഇങ്ങനെ തുടങ്ങുന്നത് ..സത്യേട്ടന്‍ പറഞ്ഞ പോലെ ഈ പ്രായത്തില്‍ ഉള്ള ചാപല്യം ആയിരിക്കും .. ഈ പ്രായത്തില്‍ ചിലര്‍ക്ക് അമ്മയോട് ആഗ്രഹം തോന്നുമത്രേ ..പെണ്കുട്ടികള്‍ക്ക് അച്ഛനോടും ...എല്ലാവര്‍ക്കും ഇല്ലത്രെ ... പക്ഷെ ദീപു ....അവനിത് വരെ തന്നെ തെറ്റായ രീതിയിലൊന്നു നോക്കിയിട്ട് പോലുമില്ല ...കൊച്ച്....അവള്‍ സത്യേട്ടനെ അങ്ങനെ വല്ല രീതിയിലും സമീപിച്ചു കാണുമോ ? ഹേ .ഇല്ല ...അങ്ങനൊരു ചിന്തയൊന്നും കൊച്ചിനു കാണില്ല . ജോജി ....അവനെ . അവനെ വിലക്കണം ..പക്ഷെ ,..ഉള്ളിന്‍റെ ഉള്ളില്‍ അവനെ ഇഷ്ടമാണല്ലോ ഈശ്വരാ ...പക്ഷെ ആ ഇഷ്ടം ...അത് ശരീരദാഹം ശമിപ്പിക്കാനല്ല...അവനെ ഇഷ്ടമാണെന്ന് മാത്രം ...ഇതരോട് ഒന്ന് പറയും ? ജെസ്സിയോടോ ...വേണ്ട .....അവളവനെ തല്ലി കൊല്ലും ... സത്യെട്ടനോട് തന്നെ പറഞ്ഞാലോ ...വേണ്ട ....മറ്റുള്ളത് പറയുന്നത് പോലെയല്ല ഇത് ...
" ആ ...സാറെന്താ നേരത്തെ ?" അനിത ചിന്തയില്‍ നിന്നുണര്‍ന്നു ....ജലജയാണ്
" അമ്മാവന്‍റെ കൂടെയാ ഞാന്‍ വരാറ്..ബാങ്ക് തുറക്കാന്‍ വേണ്ടി .അപ്പുറത്ത് മാറി നില്‍ക്കും ...ഇന്ന് നോക്കിയപ്പോ തുറന്നിരിക്കുന്നു "
" അല്‍പം നേരത്തെ പോന്നു ജലജെ ....അമ്മാവനെന്താ ജോലിയാണോ ?"
' കടയാ സാറെ ...ഇവിടെയൊരു ഇലക്ട്രോണിക് കട വലുതല്ല കേട്ടോ ..ടിവിയൊക്കെ നന്നാക്കല്‍ ..രാവിലെ എട്ടരക്ക്പോരും ... " ജലജ ബാഗൊക്കെ വെച്ച് മൊബൈലും എടുത്തു ചെയറില്‍ ഇരുന്നു ...അവളങ്ങനെയാണ് ..അല്‍പ നേരം കിട്ടിയാലുടന്‍ മൊബൈല്‍ കയ്യിലെടുക്കും ....
" നീയെന്താ ജലജെ ഈ ഫോണില്‍ പരിപാടി ? ഏതു നേരോം ഉണ്ടല്ലോ ?"
"
💬 Comments
View all comments