0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

വയസു മൂത്തവരേം ...അത് കഴിഞ്ഞു പ്രായം കുറഞ്ഞ പിള്ളേരെ കാണുമ്പോ നമ്മളു പെണ്ണുങ്ങള്‍ക്ക് ഭയങ്കര കൊതിയാ ..അവര്‍ക്കും ഇച്ചിരി പ്രായമുള്ളോരേയാ പ്രിയം "

" കേള്‍ക്കുമ്പോ തോന്നൂല്ലോ നിനക്ക് ഭയങ്കര വയസായി എന്ന് "

" അതല്ല സാറേ ...എന്റെ ഒരു കൂട്ടുകാരീടെ അമ്മയുണ്ട് .... കെട്ട്യോന്‍ വെള്ളമടീം ബഹളോമാ ...കൂട്ടുകാരിക്ക് ഒരു ബോയ്‌ ഫ്രണ്ട് ഉണ്ട് ... ആദ്യമൊക്കെ അവളെ കാണാന്‍ ആരുന്നു വീട്ടില്‍ വന്നോണ്ടിരുന്നെ ...അവളിപ്പോ സൌദിയിലാ ..എന്നാലും അവനിപ്പോളും അവളുടെ വീട്ടില്‍ വരും ... അവളുടെ അമ്മേനെ കാണാന്‍ ആരിക്കുമെന്നു മാത്രം "

" ഹോ ...അവളുടെ ഒക്കെയൊരു ഭാഗ്യം " മേരിക്ക് അറിയാതെ അസൂയ പുറത്തു ചാടി

" എന്റെ മേരി ...നീയിപ്പോ കണ്ട ക്ലയന്റിനു എന്നാ പ്രായമുണ്ട് ?"

" ഓ ..."

" ഹാ ..പറയെന്റെ മേരിക്കുട്ടി"

' ഒരു പത്തിരുപത്തിയഞ്ച് വയസ് കാണുമായിരിക്കും"

' ഓ ..കിളവിക്കു ഇരുപത്തിയഞ്ച് കാരെ ഒന്നും പോര ...ഓരാശയെ"

അപ്പോഴേക്കും ഒരാള്‍ വന്നത് കൊണ്ട് സംസാരം അവിടെ നിന്നു. അനിത അകത്തേക്കും പോയി . അന്ന് വല്യ തിരക്കൊന്നും ഇല്ലായിരുന്നു ... ബോറടിക്കുന്ന കുറെ കോളുകള്‍ ..പന്ത്രണ്ടു മണിയോടെ അതും തീര്‍ന്നു . അനിത മൊബൈല്‍ എടുത്തു നോക്കി ... ഒരു ചാറ്റ് വന്നിട്ടുണ്ട് ... പരിചയമുള്ള നമ്പരല്ല

" ഹായ് "

" ഹു ഈസ്‌ ദിസ്‌ ?" അനിത തിരിച്ചയച്ചു ..മറുപടിയൊന്നും കണ്ടില്ല ....അവള്‍ അന്‍വറിന്റെ ചാറ്റ് എടുത്തു ...മെസ്സെജോന്നു വായിച്ചു നോക്കി ... ആകെയൊരു കുളിര് ...

💬 Comments

View all comments