0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

അവന്‍ പോകണ്ടായിരുന്നു .. ഇന്നലെത്തെ പോലെ ഒരു വട്ടം കൂടി അവന്‍ ഇവിടെ വന്നിരുന്നുവെങ്കില്‍ .... ...അനിത ടൈപ്പ് ചെയ്യാന്‍ തുടങ്ങി

" ഹായ് അന്‍വര്‍.....അവിടെ എത്തിയോ ?"

അന്‍വര്‍ ഓണ്‍ലൈന്‍ പോലും കാണിക്കുന്നില്ല . അനിത കാബിനു പുറത്തു വന്നു

" ഇവിടെ ഇരുന്നോ സാറെ " വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്ന മേരി ഒരു പ്ലാസ്റിക് കസേര വലിച്ചെടുത്തു അതിലിരുന്നിട്ടു തന്റെ ചെയര്‍ അനിതക്ക് കൊടുത്തു ..

" ഇന്നൊരു തിരക്കുമില്ല അല്ലെ സാറെ "

" ഹും ..വല്ലാത്ത ബോറടി "

" ബോറടി മാറ്റാന്‍ ഞാനൊരു വഴി പറയട്ടെ സാറെ ..നമ്മളിപ്പോ കമ്പനിയോക്കെയായ സ്ഥിതിക്ക് ..." മേരി സംശയിച്ചു അവളെ നോക്കി

" ചേച്ചി പറഞ്ഞോ ..ഒരു കുഴപ്പോമില്ല "

' അതേയ് ..ദെ ഇവളെ കണ്ടോ . ഫുള്‍ ടൈം മോബൈലിലാ ...ഞാനൊരു ദിവസം സംഭവം എന്നാന്നു ചോദിച്ചു ... ആകെ അമ്മാവനും മകനുമായാ ചാറ്റിങ് ഉള്ളൂ ...ബാക്കിയൊക്കെ ഗ്രൂപ്പാ .... എന്‍റെ സാറെ ..മൊത്തം എ യാ "

" അയ്യേ ... "

" ഒരു രസത്തിനു ഞാനും അതില്‍ കേറി ... ഇപ്പൊ ഒരു രസമാ ...സാറിനേം കേറ്റട്ടെ"

" അയ്യോ ..നമ്മളു ന്നു എല്ലാവരും അറിയില്ലേ ?"

" എന്‍റെ സാറെ ...ഇത് പെണ്ണുങ്ങള് മാത്രമുള്ള ഗ്രൂപ്പല്ലേ ...നമ്മുടെ സഫിയ സാറും ഇതിലുണ്ട് " " എന്നാ കേറ്റ്"

മേരി ജലജയെ കുലുക്കി വിളിച്ചപ്പോഴാണ് അവളറിഞ്ഞത്

" എടി ....നീ സാറിനേം കൂടി മറ്റേ ഗ്രൂപ്പിലൊക്കെ

💬 Comments

View all comments