Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
...എപ്പോഴേ മാറി ...അല്ലേടാ ജോക്കുട്ടാ ....ഡാ ..ദീപു നാളെ എക്സാം തുടങ്ങുവാണോ"
" ഹും ....ഇപ്പോഴെങ്കിലും ചോദിച്ചല്ലോ ..... ഒരു ജോലി കിട്ടിയേ പിന്നെ നമ്മളെയൊന്നും വേണ്ട ....എക്സാം കഴിഞ്ഞു ഉടനെ ഒരു ജോലി കിട്ടിയാ മതിയാരുന്നു " ദീപു അനിതയുടെ മുന്നില്‍ ചെന്നു വാ തുറന്നു ...അവള്‍ ചപ്പാത്തി ഗ്രേവിയില്‍ മുക്കി വായിലേക്ക് വെച്ചു...അടുത്തത് ജോക്കുട്ടനും
" അത് പറഞ്ഞപ്പോളാ ഓര്‍ത്തെ ...ഡാ ....അന്നത്തെ ഇന്റെര്‍വ്യൂ ഓകെയായി...എനിക്കിന്നുച്ചക്ക് മെയില്‍ വന്നു ...ഞാന്‍ വിളിച്ചു കണ്‍ഫേം ചെയ്തു...ചെന്നെയിലാ ...എക്സാം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞു പോണം ..നിനക്ക് വന്നു കാണുമല്ലോ നോക്കിയില്ലേ ?"
" അയ്യോ ...നോക്കട്ടെ ....എനിക്ക് വല്യ പ്രതീക്ഷ ഒന്നുമില്ലായിരുന്നു " ദീപു മൊബൈല്‍ എടുത്തു
" അപ്പൊ റിസള്‍ട്ട് വരണ്ടടാ മോനെ "
" വേണ്ടമ്മേ ...പിന്നെ സെര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മതി ..'
" ഡാ ....എനിക്കും കിട്ടി ...മമ്മീ എനിക്കും മെയില്‍ വന്നു ...എറണാകുളത്താ"
' ഹോ ...ആശ്വാസമായി...എന്നും വന്നു പോകാല്ലോ ..." ജെസി ചിരിച്ചു .. ജോക്കുട്ടന്‍ അവളെയൊന്നു നോക്കി .
' അല്ല ...ഇവനുണ്ടെല്‍ അനിക്കും സത്യേട്ടനും ആശ്വസമാകൂല്ലോ'
"ഹു'
അല്‍പ നേരം കഴിഞ്ഞപ്പോള്‍ ദീപുവും അനിതയും കൂടി വീട്ടിലേക്ക് പോയി
സത്യന്‍ വന്നപ്പോ അവരുടെ ജോലിക്കാര്യം അറിഞ്ഞു വളരെ സന്തുഷ്ടനായി ..
അന്ന് കിടക്കാന്‍ നേരം സത്യന് വല്യ ഉഷാറൊന്നും ഉണ്ടായിരുന്നില്ല
' എന്ത് പറ്റി സത്യേട്ടാ ...നടു വേദനയാണോ ?"
" ഹും ..നല്ല ക്ഷീണം "
അനിത ഇന്നലെ മേരിയുടെ കൂടെ ക്ലയന്റിനെ കാണാന്‍
💬 Comments
View all comments