0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

പോയതും ...അവന്‍ വീഡിയോ എടുക്കാന്‍ നോക്കിയതും മേരി അവനെ അടിച്ചതുമെല്ലാം അയാളോട് പറഞ്ഞു ... ജോക്കുട്ടന് ആ വീഡിയോ കിട്ടിയതും ജെസി അവനെ അടിച്ചതും ..പിന്നെ ഇന്ന് വൈകിട്ടുണ്ടായതുമോന്നും അനിത സത്യനോട് പറഞ്ഞില്ല

' എന്‍റെ അനീ ...നീയിങ്ങനെ ഒരു പൊട്ടി പെണ്ണായല്ലോ? ..ജെസിയെ കണ്ടു പഠിക്ക്..അവള്‍ക്ക് നല്ല തന്റേടം ഉണ്ട് .."

' അത് ...സത്യേട്ടാ .....അല്ലേല്‍ വേണ്ട "

' എന്താ അനീ നീ പറ ..."

' ശ്ശൊ ..അതെങ്ങനാ സത്യെട്ടനോട് പറയുക ...ജെസി എന്നെ വിശ്വസിച്ചു പറഞ്ഞതാ "

" നീ കാര്യം പറ അനീ "

" അതെ ...അവള്‍ക്കൊരു ആളുണ്ട് ...അവളുടെ സങ്കടോം ഒക്കെ കേള്‍ക്കുന്ന ആള് ....അതാ അവള്‍ക്കീ തന്റേടം"

' ഹും ..നിനക്കുമുണ്ടോ ?"

" ഹും ...സത്യേട്ടന്‍ "

" എന്‍റെ കാലം കഴിഞ്ഞാല്‍ നിന്നെ ആര് നോക്കും മോളെ "

" എന്തിനാ ഇപ്പൊ അങ്ങനെയൊക്കെ പറയുന്നേ ...ദീപുവില്ലേ "

" അവനൊരു പെണ്ണായാല്‍ ..."

" കല്യാണം കഴിക്കുന്നോരാരും അമ്മേനെ നോക്കുന്നില്ലേ? '

' അതല്ല അനീ പറഞ്ഞത് ..നീ ചെറുപ്പമാ ...തിളക്കുന്ന സമയം ... കത്തിക്കയറാന്‍ നോക്കി നില്‍ക്കുന്ന ആളുകളുണ്ട് .. അതിന്റിടക്ക് നീ '

" ഞാന്‍ പോണില്ല സത്യേട്ടാ ഇനി ജോലിക്ക് ...ദീപൂനു ഒരു ജോലിയായില്ലേ..ഇനി അവന്‍ നോക്കികൊള്ളും ... ഞാന്‍ കടയില്‍ വന്നിരുന്നോളം...അല്‍പം കൂടി പൈസ മുടക്കിയാല്‍ "

" വരുമാനമൊക്കെ കിട്ടും ...പക്ഷെ നിനക്കവശ്യമുള്ളത് കിട്ടുമോ ? "

സത്യന്‍ അവളുടെ തുടയിലൂടെ കൈകള്‍

💬 Comments

View all comments