Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
അല്‍പം മുന്‍പുള്ളത് ...അത് എയര്‍ പോര്‍ട്ടില്‍ വെച്ചുള്ള സെല്‍ഫി... അനിതക്ക് സമധാനമായി ... ജലജ മറ്റൊന്നും കണ്ടില്ലല്ലോ .. അവള്‍ ഫോണ്‍ വാങ്ങി .
ജലജ പിന്നെയും അവളുടെ ഫോണിലേക്ക് മിഴി നട്ടു
' ആരാ ജലജെ ...ബോയ് ഫ്രണ്ട് ആണോ ?"
' ഹും ...ബോയ്ഫ്രണ്ട്സ്...സാറിന് അന്‍വര്‍ സാറിനെ പോലെ "
' അതെന്താ ജലജെ നീ അങ്ങനെ പറഞ്ഞെ "
" എന്‍റെ സാറെ ...ഫോണ്‍ കിട്ടിയിട്ട് അതിലെ പരിപാടികള്‍ ഒക്കെ ശെരിക്കു പഠിക്ക്...കുറഞ്ഞ പക്ഷം അത് ലോക്ക് ചെയ്യാന്‍ എങ്കിലും ..ഐ ഫോണ്‍ അല്ലെ ...അതില്‍ ഫിങ്കര്‍ ലോക്ക് ഉണ്ട് ...സാറിനല്ലാതെ വേറെയാര്‍ക്കും തുറക്കാന്‍ പറ്റില്ല .. ' അല്ലെങ്കില്‍ ഹസ്ബന്ടോ മകനോ അന്‍വര്‍ സാറുമായിട്ടുള്ള ചാറ്റ് കാണും "
'അയ്യോ ....എനിക്കതൊന്നും അറിയില്ല ..നീ പഠിപ്പിച്ചു താ ' അനിത ജലജയുടെ അടുത്തേക്ക് ചെയര്‍ വലിച്ചിട്ടു ..
ജലജ അവള്‍ക്ക് ഫിങ്കര്‍ലോക്ക് ആക്ടിവേറ്റ് ചെയ്തു കൊടുത്തു
" സാറെ ...അന്‍വര്‍ സാറുമായുള്ള ചാറ്റിങ് ഡിലീറ്റ് ആക്കണോ "
" അയ്യോ ..വേണ്ട ...' അനിത ചാടി പറഞ്ഞു ...അത് കഴിഞ്ഞാണ് അവള്‍ക്ക് നാണം വന്നത്
" അല്ലെങ്കില്‍ കളഞ്ഞെരെ ജലജെ ..ഞാന്‍ ചുമ്മാ ഒരു രസത്തിനു "
" സാറെ ...ചാറ്റ് മാത്രമേ പോകൂ ...പിക്ച്ചറും വീഡിയോയും ഗാലറിയില്‍ കാണും ...അത് വാള്‍ട്ടിലോ മറ്റു ഫോള്‍ഡര്‍ ലോക്കിലോ ഇടാം ...പിന്നെ ചാറ്റ് വേണേല്‍ സ്ക്രീന്‍ ഷോട്ട് എടുത്തു അതും ഇടാം ..പിന്നെ ആരും കാണില്ലല്ലോ ' ജലജ അവള്‍ക്ക് ഒരു ഫോള്‍ഡര്‍
💬 Comments
View all comments