Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
നീയൊന്നും പറയണ്ട ...ഞാന്‍ ദീപുവിന്റെ അനുവാദം മേടിച്ചിട്ടുണ്ട് ...എനിക്ക് കുറച്ചു കാര്യങ്ങള്‍ നിന്നോട് പറയാനുണ്ട് ..അത് കേട്ട് കഴിയുമ്പോ നീയെന്നെ നീയെന്നെ വെറുക്കാതിരുന്നാ മതി "
' മമ്മി ...എനിക്കതൊന്നും ...:"
' വേണ്ട ...നീയെന്നെ ഒരു സുഹൃത്തായി കണ്ടാല്‍ മതി ...നീ പോയിട്ട് എന്‍റെ അനിയെ എനിക്ക് മടക്കി താ ...ആ പഴയ അനിയായിട്ടു"
ജോജി ഇറങ്ങി അനിതയുടെ വീട്ടിലേക്കു നടന്നു .. അവന്‍ പോര്‍ച്ചില്‍ കയറിയപ്പോഴേ ദീപു ഇറങ്ങി വന്നു ..
' ഡാ .. നിന്നോട് മമ്മിയങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു " അത് കേള്‍ക്കാന്‍ നിന്നത് പോലെ ദീപു ഇറങ്ങി. അവന്‍റെ കയ്യില്‍ ഒരു കവറുമുണ്ടായിരുന്നു
"ഡാ ജോ ..അമ്മയൊന്നും കഴിച്ചിട്ടില്ല കേട്ടോ " മുറ്റത്തിറങ്ങി ദീപു പറഞ്ഞു ... ജോജി അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഒരു കോള്‍ വന്നു .അതും സംസാരിച്ചു നിന്നപ്പോള്‍ ദീപു ജോജിയുടെ ബൈക്കും എടുത്തു പോകുന്നത് കണ്ടു ..
! അവനിപ്പോ എങ്ങോട്ട് പോയതാരിക്കും ?...ആ ...ആര്‍ക്കറിയാം ! ജോജി അകത്തേക്ക് കയറി
അനിത മുറിയില്‍ നിന്നിറങ്ങി അടുക്കളയിലേക്ക് കയറുമ്പോഴാണ് ജോജിയെ കണ്ടത്
' ങാ ..മോനോ .. അവിടെയൊന്നും ഉണ്ടാക്കിയില്ലലോ ...ഞാന്‍ ഭക്ഷണം ചൂടാക്കി തരാം .... മോനെ ദീപൂ മുറിയില്‍ കാണും '
അനിത അടുക്കളയിലേക്ക് കയറി ... ജോജി അവളുടെ പുറകെ ചെന്ന് സ്ലാബില്‍ ചാരി നിന്നു അവളെ നോക്കി
ഒരു വെളുത്ത നൈറ്റിയാണവള്‍ ഇട്ടിരിക്കുന്നത് ... ഒരു മാസം കൊണ്ടവള്‍ അല്‍പം മെലിഞ്ഞിരിക്കുന്നു ...അനിത നോക്കിയപ്പോള്‍ അവന്‍ തന്റെ മാറിടത്തിലെക്ക് നോക്കി
💬 Comments
View all comments