Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
' എനിക്കാകെ പേടിയാകുവാ...മോനെ " ജെസി അവന്‍റെ അടുത്തിരുന്നു
' ഞാനെന്താ ചെയ്യേണ്ടേ ..അത് കൂടി പറ "
" ഞാനൊരു തീരുമാനം എടുക്കുവാ ..നീയെതിരോന്നും പറയരുത് " ജെസി അവന്‍റെ കൈകള്‍ എടുത്തു മടിയില്‍ വെച്ചു
" ഹും ..'
നാളെ രാവിലെ ജോക്കുട്ടന്‍ വരും .....ഞാന്‍ അനിയെ അവളെ ഏല്‍പ്പിക്കുവാ ..നിനക്കെതിര്‍പ്പോന്നും ഇല്ലല്ലോ "
ദീപു അവളെ മിഴിച്ചു നോക്കി ..അല്‍പ സമയം കഴിഞ്ഞവന്‍ പറഞ്ഞു
' എതിര്‍ക്കാന്‍ മാത്രം എനിക്കെന്താ അര്‍ഹതയുള്ളതു ...പക്ഷെ അമ്മക്കവനെ ..."
' അത് കുഴപ്പമില്ല ....ഞാന്‍ പറഞ്ഞവനെ മനസിലാക്കികൊള്ളാം ......അനിക്കവനെ ഇഷ്ടപ്പെട്ടു വന്നതായിരുന്നു .... എനിക്ക് നിന്നോടല്‍പം സംസാരിക്കാനുണ്ട് .... നാളെ കൂടി കഴിഞ്ഞിട്ട് പറയാം '
ദീപു അവളെ മിഴിച്ചു നോക്കി ....
പിറ്റേന്ന് രാവിലെ ജോജി എത്തി ..ദീപ്തിക്ക് എന്തോ എക്സാം ഉള്ളത് വരണ്ടായെന്നു ജെസി വിളിച്ചു പറഞ്ഞു .... ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ആറര ആയപ്പോള്‍ ആണ് ജോജിയും ജെസിയും വീട്ടിലേക്ക് മടങ്ങിയത് ....
' മമ്മി ... എന്താ കഴിക്കാനുള്ളത് ?"
' ഞാനൊന്നും ഉണ്ടാക്കിയില്ല മോനെ ... നീ പോയി അപ്പുറത്തൂന്നു കഴിച്ചോ ...'
ജോജി അവളെ നോക്കി ..
' നീ അവിടേക്ക് പൊക്കോ ...ദീപു അവിടെയുണ്ടാവും ... എനിക്കുള്ള ഭക്ഷണം അവന്‍റെ കയ്യില്‍ കൊടുത്തു വിട് ...പിന്നെ ...നാളെ വന്നാല്‍ മതി നീ '
ജോജി അവളെ മിഴിച്ചു നോക്കി
' നിനക്കെ അവളെ പഴയ അനിയാക്കാന്‍ പറ്റൂ .."
" മമ്മി ...പക്ഷെ ..'
'
💬 Comments
View all comments