0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.7K

അവളുടെ ഒപ്പമെത്തി

" അതെന്നാ അവര് ഇട്ടേച്ചു പോയെ ?"

" ജെസ്സിക്ക് മൂത്രം ഒഴിക്കണോന്നു.." അനിത അവന്‍റെ നേരെ നോക്കി ...ജോജി അവള്‍ക്ക് കടല പാക്കറ്റ് നീട്ടി ... അനിത കടലയും കൊറിച്ചു പതുക്കെ നടന്നു ...ജോജി ഒരു കൈ അവളുടെ തോളിലേക്ക് ഇട്ടു ചേര്‍ത്തു പിടിച്ചു നടന്നു .അനിത ആ കയ്യെടുത്ത് മാറ്റിയെങ്കിലും അവന്‍ പിന്നേം എടുത്തിട്ടു. അവന്‍റെ കയ്യില്‍ ഒരു കൈ കൊണ്ട് പിടിച്ചതല്ലാതെ അവള്‍ പിന്നീടത് മാറ്റാന്‍ തുനിഞ്ഞില്ല....അടുത്ത വളവില്‍ കാര്‍ കിടപ്പുണ്ടായിരുന്നു

' ബാത്രൂം ഉണ്ടായിരുന്നോടി ?"

" ദെ ..വിശാലമായ ബാത്രൂം ...അങ്ങോട്ട്‌ കേറിക്കോ " ഒരു തോട്ടതിലെക്കുള്ള ഗെറ്റ് കാണിച്ചു ജെസി പറഞ്ഞു

"അയ്യോ ...ഞാനെങ്ങുമില്ല..."

" വേണേല്‍ പോയി സാധിക്ക്...അല്ലേല്‍ കേറ്...കുമളിയില്‍ പോയി നോക്കാം ..സമയം പോകുന്നു "

...സമയം മൂന്നു കഴിഞ്ഞിരുന്നു ....നാലര കഴിഞ്ഞപ്പോള്‍ കുമളി എത്തി ...അവിടെ ഒരു ഹോട്ടലില്‍ കയറി മസാലദോശയും ചായയും ഒക്കെ കഴിച്ച് ബാത്രൂമിലും ഒക്കെ പോയി വീണ്ടും യാത്ര തുടര്‍ന്ന് ...

കമ്പത്തെക്കുള്ള ഇറക്കത്തില്‍ നിര്‍ത്തി വ്യൂ ഒക്കെ കണ്ടപ്പോഴേക്കും എല്ലാവരും അല്‍പം കൂടി ഫ്രീ ആയിരുന്നു ]

പിന്നെ വണ്ടി എടുത്തപ്പോള്‍ ...ജെസി മുന്‍പിലാണ് ഇരുന്നത് ...അത് കൊണ്ട് ജോജിയും അനിതയുടെ ഒപ്പം ബാക്കില്‍ കയറി

കമ്പം കഴിഞ്ഞപ്പോള്‍ ഇരുള്‍ പരന്നിരുന്നു ... ഏതാണ്ട് യാത്ര ഒരു വിധം മടുത്ത അവസ്ഥയിലായിരുന്നു അനിത ..

' അനീ മടുത്തോടി ....ഇതെന്താ ആരുമാരും ഒന്നും മിണ്ടാത്തെ ? ഇതിനു വേണ്ടിയാണോ ഞങ്ങള് നിങ്ങടെ കൂടെ വന്നെ ദീപു

💬 Comments

View all comments