0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.6K

ഗെറ്റ് ഔട്ട്‌ ' ഡെസ്കില്‍ അടിച്ചു അലറിയ ശബ്ദം കേട്ടു അനിത ഞെട്ടി ..

മുഖം കുനിച്ചു അവള്‍ പുറത്തേക്ക് നടന്നു ...നേരെ വാഷ് റൂമില്‍ കയറി മുഖം കഴുകിയിട്ടും വിറവല്‍ മാറിയില്ല .... ഭിത്തിയില്‍ ചാരി നിന്ന് കിതച്ചു പോയി ....സഫിയ ....അവള്‍ ഈ സമയത്ത് ...അതും ഓഫീസില്‍ ...അവളുടെ കാമുകനോ മറ്റോ ആണോ അവന്‍ ....അവളെ കാണാന്‍ തന്നെ വന്നതാവും അവന്‍ .....

അനിത പുറത്തേക്കു വന്നതും അന്‍വര്‍ കാബിനില്‍ നിന്നിറങ്ങിയതും ഒന്നിച്ചായിരുന്നു .

അവനൊന്നു ചിരിച്ചെങ്കിലും അനിതക്ക് ചിരിക്കാന്‍ ആയില്ല ...

അന്‍വര്‍ അവളുടെ മുന്നിലേ ചെയറില്‍ ഇരുന്നു , പേഴ്സ് തുറന്നു ഒരു ചെക്ക് ലീഫെടുത്തു എമൌണ്ട് എഴുതി അവള്‍ക്കു നീട്ടി ....അഞ്ചു ലക്ഷം രൂപ ....

ഈശ്വരാ ...ഈ തുക തന്‍റെ കെയറോഫില്‍ ആയിരുന്നേല്‍ ഇന്‍സെന്റീവ് ആയി നല്ലൊരു തുക കിട്ടിയേനെ ... എത്ര മാസത്തേക്ക് ആണോ അതിന്റെ ഇന്ട്രെസ്ടിന്‍റെ ഒരു ശതമാനം അവള്‍ക്ക് കിട്ടും ...ഇതിപ്പോ

അനിത റെസീപ്റ്റ് എഴുതി , ഒപ്പിടിക്കാനുള്ള സ്ഥലം കാണിച്ചു കൊടുക്കുമ്പോള്‍ അന്‍വറിന്റെ നോട്ടം അവളുടെ അഴകൊത്ത വയറില്‍ ആയിരുന്നു ...എന്ത് കൊണ്ടോ അനിതക്ക് അത് മറക്കണം എന്ന് തോന്നിയില്ല

"താങ്ക്സ് സര്‍ " എല്ലാം ഒപ്പിട്ട് അന്‍വര്‍ എഴുന്നേല്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു

" സീ യൂ എഗയിന്‍" ചുഴിഞ്ഞൊരു നോട്ടവും നോക്കി അന്‍വര്‍ യാത്രയായി .

" ചേച്ചി ...ഒന്നിങ്ങു വരണേ " കാബിന്റെ വാതില്‍ തുറന്നു സഫിയ

അനിത അകത്തേക്ക് ചെന്നു ...അനിതയുടെ മുഖം വിളറിയതാണെങ്കിലും സഫിയക്ക്‌ അത് മുഖത്ത്

💬 Comments

View all comments