0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

നേരം കഴിഞ്ഞപ്പോള്‍ ജെസി ഫോണിലൂടെ അയാളെ അകത്തേക്ക് വിടാന്‍ പറഞ്ഞു

" ആ രാഖവന്‍ സാറേ ...കണ്ടിട്ടൊത്തിരി നാളായല്ലോ ...എന്താ പ്രശനം ?"

" അതിനു തനിക്കു വേണ്ടാട്ടിഞ്ഞിട്ടല്ലേ ..ഇപ്പൊ ടാര്‍ഗറ്റും മറ്റും ഇല്ലായിരിക്കും അല്ലെ ?"

" ഹേ ..അതൊന്നുമല്ല രാഖവന്‍ സാറേ ...സാറിരിക്ക് ..എന്താ പ്രശ്നം ?"

" ഞാനെന്‍റെ ഡെപ്പോസിറ്റ് മൊത്തം പിന്‍വലിക്കുവാ "

" അതിനിപ്പോ എന്താ ഉണ്ടായേ ...മാസാമാസം കറക്ടായി പലിശ അങ്ങേത്തുന്നില്ലേ ?"

" ഞാനൊരാളെ പറഞ്ഞു വിട്ടിട്ട് അവന്‍റെ വായിലിരിക്കുന്നത് ഞാന്‍ കേട്ടു ...നീയൊക്കെ അവന്‍റെ മുന്നില്‍ പോയി ഇരന്ന് വാങ്ങിയാ മതിയാരുന്നു ....എനിക്കിപ്പോ ചീത്തപേരും ? ഇനി നിങ്ങളുമായി ഒരു ബിസിനെസും ഇല്ല " രാഖവന്‍ എഴുന്നേറ്റു

" ശെ ...അങ്ങനൊന്നുമില്ല ...സാറിരിക്ക് ...ഞാനൊന്നു നോക്കട്ടെ '

ജെസി പുറത്തേക്ക് പോയി ...രാഖവന്‍ അനിതയെ ഒന്ന് നോക്കിയപ്പോള്‍ അവളൊന്നു വശ്യമായി ചിരിച്ചു . രണ്ടു മിനിട്ടിനകം ജെസി അകത്തേക്ക് വന്നു .. കയ്യില്‍ ആവി പറക്കുന്ന നെസ്കഫെ

....ബാങ്കില്‍ കോഫീ മെഷിന്‍ ഉണ്ട്

" സാറിത് കുടിക്ക്" ജെസി അവളുടെ ചെയറിനു മുന്നില്‍ വന്നു നിന്ന് അല്‍പം അധികം കുനിഞ്ഞു അയാളുടെ മുന്നിലേക്ക്‌ ചായ നീട്ടി .. സാരിത്തുമ്പ് ഒഴുകി മാറി ജെസിയുടെ മുലയിടുക്ക് അയാളുടെ മുന്നില്‍ വെളിവായി ..

" ഹ്സ്സ്സ്' ചൂട് കോഫീ കുടിച്ചു അയാള്‍ക്ക് നാവു പൊള്ളി

" കോഫി അവിടിരിക്കുവല്ലേ സാറെ ...സാവകാശം കുടിച്ചാല്‍ മതി "

ജെസി വശ്യമായി പറഞ്ഞിട്ട് സാവകാശം സാരി പിടിച്ചിട്ടു കസേരയില്‍ അമര്‍ന്നു

"

💬 Comments

View all comments