0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

മനസിലാക്കണം ... മിക്കവര്‍ക്കും ശരീരം ആണാവശ്യം...അല്ലെങ്കില്‍ നമ്മളും വേശ്യകളും തമ്മില്‍ എന്ത് വ്യത്യാസമാ ഉള്ളത് ?"

" ഹും "

" ...പിന്നെ സത്യെട്ടനോട് നീ എല്ലാം പറഞ്ഞു അല്ലെ ?"

" ഹും ....ഓരോ ദിവസത്തെയും കാര്യങ്ങള്‍ പറയാറുണ്ട് ജെസി .... അല്ലെങ്കില്‍ വല്ലാത്ത വീര്‍പ്പു മുട്ടലാ....നമ്മളെന്തോ തെറ്റ് ചെയ്യുന്നു എന്ന തോന്നല്‍ ...... ജോലി മുന്‍പോട്ടു കൊണ്ട് പോകണം എന്നാല്‍ ചിലപ്പോള്‍ ഇങ്ങനത്തെ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ... ജോലി നിര്‍ത്തുന്നതില്‍ നിന്നെന്നെ വഴക്ക് പറയുന്നത് പേടിച്ചു പറഞ്ഞതാ ജെസി "

' അതൊരു കണക്കിന് നന്നായി ....മനസിലെ ഭാരം കുറയുമല്ലോ ....എനിക്ക് ഓരോ നിമിഷവും പേടിയാ ...ജോക്കുട്ടന്‍ ഏതെങ്കിലും രീതിയില്‍ അറിഞ്ഞാല്‍ ...ഞാന്‍ അത്ക മ്പികു ട്ടന്‍നെ റ്റ്കൊണ്ട് പിള്ളേരെ അടുപ്പിക്കാറില്ല ....ചില കോളേജ് പിള്ളേരും ഉണ്ട് ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ... ഗള്‍ഫില്‍ പേരന്റ്സ്‌ ഉള്ളവര്‍ ...മിക്കവരും കിട്ടുന്ന പൈസ അടിച്ചു പൊളിക്കും ...ചിലര് ഇവിടെ ഡെപ്പോസിറ്റ് ചെയ്യും ...ഇന്ട്രെസ്റ്റ് കൊണ്ട് മാത്രം ജീവിക്കുന്നവര്‍...എനിക്കുമുണ്ട് മൂന്നാല് പേരങ്ങനെ ... വരുന്നതെ ചോദിക്കും എന്ജീനീയരിംഗ് സറുഡന്റ് ആണോന്ന്... ആണെങ്കില്‍ സാധാരണ റേറ്റ് കൊടുക്കും ...മൈന്‍ഡ് ചെയ്യില്ല ..."

" ഒരു പക്ഷെ ...ജോക്കുട്ടന്‍ ഇതറിഞ്ഞാല്‍ "

" അറിഞ്ഞാല്‍ ....അറിഞ്ഞാല്‍ അവനെ പറഞ്ഞു മനസിലാക്കും ..."

" നീയവനെ പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ ജെസി ...എങ്ങനെ അവന്‍റെ മുഖത്ത് നോക്കി അമ്മയിങ്ങനെ എന്ത് കൊണ്ടായി എന്ന് പറയും ?"

" അതിനോരാള്‍ എന്നെ സഹായിക്കാന്‍ ഉണ്ടെങ്കിലോ ?"

" ആളോ ? ആര്?"

:

💬 Comments

View all comments