Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
" അതേയ് ...നമ്മളിവിടെ അടി പഠിച്ചു തുടങ്ങിയിട്ടല്ലേ പിരിഞ്ഞത് ...സംഗതി ബീയര്‍ ആണേലും കുവൈറ്റില്‍ സാധനം കിട്ടൂല്ലല്ലോ ... അടുത്തൊരു മലയാളിയെ കണ്ടു മുട്ടിയപ്പോള്‍ പതുക്കെ അടുത്ത് കൂടി ചോദിച്ചു ....ഒരു ഫോണ്‍ കോളില്‍ വാറ്റ് നമ്മുടെ പടിക്കലെത്തും ...റാസിക്കയുടെ ഫ്ലാറ്റില്‍ വെച്ചാ അടി ... മൂപ്പരുടെ ഭാര്യ എനിക്കാന്നു പറയുന്നത് കൊണ്ടൊന്നും മിണ്ടുവേല "
" അപ്പൊ എന്നതാ ഈ കുലുക്കി തക തക ?" ജയേഷ് ആണ് ചോദിച്ചത് . മാത്തപ്പന്‍ ഒന്ന് പരുങ്ങി , എന്നിട്ട് റിയാസിനെയും റാസിയെയും മാറി മാറി നോക്കി
' അതോ ...ചെറുക്കന് വാറ്റ് തലക്കു പിടിച്ചപ്പോള്‍ ഒന്ന് കുലുക്കണം....എന്ന് വച്ചാല്‍ .. പൂശണോന്ന്...പിന്നെ അതും ഞാന്‍ സങ്കടിപ്പിച്ചു കൊടുത്തു " റാസി ലാര്‍ജ് ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി
റാസിക്കാണ് പെണ്ണ് വീക്ക്നെസ് ....അവനു വേണ്ടി തന്നെയാണ് അന്ന് ഒരു ശ്രീലങ്ക കാരിയെ വരുത്തിയതും...അത് പക്ഷെ തന്‍റെ തലയില്‍ വച്ചതില്‍ അവനു വിഷമം ഒന്നും തോന്നിയില്ല ..കൂട്ടുകാരുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയല്ലോ
' ഇവന് വല്ലോ ലൈനും ഉണ്ടോ റിയാസേ?"
' എവിടുന്നു ...ഈ ബീയറടി മാത്രമേ ഉള്ളൂ ..."
' എന്‍റെ പോന്നു ജോജി ..ഇക്കാലത്ത് ഒരു പെണ്ണിനെ പോലും അനുഭവിക്കാന്‍ പറ്റിയില്ലന്നു പറഞ്ഞാല്‍ കഷ്ടമാ കേട്ടോ ?" മാത്തപ്പന്‍ വീണ്ടും ഞെളിഞ്ഞു
' ഈ സുന്ദരന്‍ ബോഡിയും മുഖവും ഉണ്ടാരുന്നേല്‍ ഞാനിപ്പോ മൂന്നോ നാലോ പിള്ളേരെ ഒന്നിച്ചു ലൈനടിച്ചേനെ" ജയേഷ് അവനെ വാരി .. അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ജോജി ടോയ്ലെട്ടിലേക്ക് കയറി .
💬 Comments
View all comments