Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
'
" ഓ ...അത്ര വിഷമം ആണേല്‍ ദീപൂനെ ആലോചിച്ചോ "
' ങാ ...അത് പറഞ്ഞപ്പോഴാ ഓര്‍ത്തെ ...അവനു വല്ല ലൈനും ഉണ്ടോടാ ?"
" ഇല്ലാതില്ല .."
" ങേ ?" ആരാടാ അത് ?"
" ചെറിയൊരു സംശയം മാത്രമേ ഉള്ളൂ ...പറയാറായിട്ടില്ല "
" ഹും ..നിനക്കോ ?"
" എനിക്കുമുണ്ട് "
" ങ്ങും ....അത് പറ ...നിനക്കാ കാര്യം രഞ്ചുനോട് പറയത്തില്ലേ ?...ഏതാ കക്ഷി ? പേരെന്നാ ? എവിടുള്ളതാ? "
" വീടിന്‍റെ അടുത്തുള്ളതാ ....പേര് അനിത ..ഞാന്‍ അനീന്നു വിളിക്കും ..'
" ഡാ ...ഡാ ...നീ കുറെ കൂടുന്നുണ്ടേ ?"
അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല ...
" ആട്ടെ ...ആ രഞ്ചു നല്ല ഗ്ലാമറല്ലേ? അവളെക്കാള്‍ കൂടുതല്‍ നിയെന്താ അനിതയില്‍ കണ്ടത് ?"
" പിന്നെ ...എന്‍റെ അനിതയെ ഒന്നും പറയണ്ട ... എന്‍റെ അനിക്കാ ഗ്ലാമര്‍ കൂടുതല്‍ "
അനിത ഒന്ന് ഞെളിഞ്ഞു ....
"ഓ ...പിന്നെ ..ഒത്തിരി ഗ്ലാമാറോന്നും ഇല്ല "
" ഉണ്ട് ...നല്ല പൊക്കം ...നല്ല നിറം ...നീളന്‍ മുടി ..."
" പിന്നെ ?"
" പിന്നെ ....പിന്നെ ആ ചിരി കണ്ടാല്‍ മതി ...ആ മൂക്കും ...ആ ചുണ്ടും ..പിന്നെ .."
" പിന്നെയൊന്നും ഇല്ല ...നീ വണ്ടി നിര്‍ത്തിക്കെ " ബാങ്ക് അപ്പോഴേക്കും എത്തിയിരുന്നു
" അനീ ...ഞാന്‍ വൈകിട്ട് വരുവേ " അവന്‍ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍
💬 Comments
View all comments