0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.9K

"

അന്‍വര്‍ അവരെ മാറി മാറിയോന്നു നോക്കി .എന്നിട്ട് പേര്‍സില്‍ നിന്ന് ചെക്ക് ലീഫെടുത്ത് പത്തു ലക്ഷം എന്നെഴുതി മേശപ്പുറത്തു വെച്ചു

" ഞാനിന്നു തന്നെ FD ഇടും .... എനിക്ക് അടുത്ത ലീവില്‍ പറ്റില്ല ...."

സഫിയ അനിതയെ കണ്ണ് കാണിച്ചു ..അനിത അപ്പുറത്തേക്ക് മാറിയപ്പോള്‍ സഫിയ അവളെയും കൂട്ടി ടോയ്ലെറ്റിലെക്ക് കയറി

" ചേച്ചി ...എന്ത് പറയുന്നു .. ഈ തുക വന്നാല്‍ ടാര്‍ഗറ്റിനു അധികം ഓടേണ്ടി വരില്ല ...ജെസി മാം പറഞ്ഞില്ലേ ...കാര്യങ്ങളൊക്കെ .."

' പറഞ്ഞു ..പക്ഷെ ..." അനിത വിരല്‍ കടിച്ചു ....

" വേണ്ടെങ്കില്‍ വേണ്ട ..ഞാന്‍ നിര്‍ബന്ധിക്കുന്നില്ല " സഫിയ ഇറങ്ങാന്‍ നോക്കി

" സാറെ ... പക്ഷെ ..ഞാന്‍ ..."

" ഹും ...എനിക്ക് മനസിലാകും ..... അധികം ഒന്നും വേണ്ട ..ഞാന്‍ പറഞ്ഞു നോക്കാം ...പിന്നെ മറ്റൊരു കാര്യം .... നമ്മുടെ കാബിനില്‍ CC ടിവി ഉണ്ട് ... നമ്മുടെ ക്യാമറ മാത്രം ഒഫാക്കാനുള്ള ഓപ്ഷനും ഉണ്ട് ... അത് HO യില്‍ അറിയാം ...വേറെ ആള്‍ക്കാര്‍ കാണാതിരിക്കാന്‍ അത് ശ്രദ്ധിക്കണം ..വാ ." സഫിയ പുറത്തേക്കിറങ്ങി ..

"ചേച്ചി അവിടിരുന്നോളൂ " സഫിയ മേനെജരുടെ കസേരയില്‍ അവളെ പിടിച്ചിരുത്തി

" സര്‍ ...ചേച്ചിക്ക് ഞാനന്നു ചെയത പോലെ ഒന്നും പറ്റില്ല ..." സഫിയ അനിത ഇരുന്ന കസേര വലിച്ചു അന്‍വറിന്റെ അടുത്തിട്ടു . എന്നിട്ട് കമ്പ്യൂട്ടറില്‍ എടുത്ത് കാബിനിലെ കാമറ ഓഫാക്കി ... അതിന്റെ സ്വിച്ചും ഓഫാക്കി . എന്നിട്ട് പുറത്തെ ലൈറ്റും

💬 Comments

View all comments