Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
വിചാരിച്ചിട്ട് രണ്ടു പേരും കൂടി അധ്വാനിച്ചാലെ മുന്നോട്ടു പോകാന്‍ പറ്റൂ .."ആകെ മിച്ചം എന്ന് പറയാനുള്ളത് ഇന്ന് നൂറ്റന്‍പത് രൂപയാ ...
" ഞാന്‍ ഇനി എന്ത് ജോലിക്ക് പോകാനാ സത്യേട്ടാ ..വയസ് നാല്പതായി .. വല്ല തുണിക്കടയിലോ മറ്റോ സെയില്‍സ് ഗേളായി കിട്ടിയാല്‍ ആയി ..ഇപ്പൊ ചെറുപ്പക്കാരികള്‍ സുന്ദരികളെ അല്ലെ എടുക്കുന്നെ ...നേരത്തെ ജോലിക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരുന്നാല്‍ മതി ...ഞാന്‍ ഉണ്ടാക്കിക്കൊള്ളാം എന്നൊക്കെ "
" നീയിപ്പോളും സുന്ദരി അല്ലേടി അനി...പക്ഷെ തുണിക്കടയിലോന്നും വേണ്ട ..."
" ഓ ..ആത്മാഭിമാനം തുടങ്ങി "
" അതല്ലടി ....രാവിലെ മുതല്‍ ഏഴെട്ടു മണി വരെ നില്‍ക്കണം ...ശമ്പളവും കുറവ് "
" പിന്നെ എന്ത് ചെയ്യാനാ സത്യേട്ടാ ?" അനിത അയാളുടെ നെഞ്ചിലേക്ക് തല കയറ്റി വെച്ച് മുഖത്തേക്ക് നോക്കി
" നീ ജെസിയോടോന്നു സംസാരിച്ചു നോക്ക് ...അവളുടെ ബാങ്കില്‍ എങ്ങാനും ഒഴിവുണ്ടോ എന്ന് ?"
" കാണുമോ എന്തോ ....കിട്ടിയാരുന്നേല്‍ മതിയാരുന്നു " അനിതയുടെ കണ്ണുകള്‍ ഒന്ന് തിളങ്ങി ...
പിറ്റേന്ന് രാവിലെ സത്യന്‍ കടയില്‍ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസിയുടെ കാര്‍ കൊണ്ട് വന്നു നിര്‍ത്തി . സത്യന്‍ നോക്കിയപ്പോള്‍ ഡോര്‍ തുറന്നു ജെസിയും അനിതയും ഇറങ്ങി കടയിലേക്ക് വന്നു
" ഞാനും അതാലോചിച്ചില്ലല്ലോ സത്യേട്ടാ ... ഇന്ന് തന്നെ പറഞ്ഞത് നന്നായി ..... വേറൊരു ബ്രാഞ്ചിലേക്ക് ഇന്ന് സ്ടാഫിനെ എടുക്കുന്നുണ്ട് .... GM ഒക്കെയുണ്ട് ...ഞാനും അങ്ങോട്ടാ ... ശുപാര്‍ശയൊന്നും നടക്കില്ല സത്യേട്ടാ ...എന്നാലും എന്നെ കൊണ്ടാവുന്നത് ചെയ്തേക്കാം "
"
💬 Comments
View all comments