0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5K

കൊടുത്തു

' ഓ ...ഒരു മൂടില്ലായിരുന്നു ' ജോക്കുട്ടന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു .

' എടാ ...എനിക്കൊരു മൊബൈല്‍ കിട്ടി ..വീട്ടില്‍ ചെന്നിട്ടു ഈ സിമ്മോന്നു ഇട്ടു തരണേ ?"

' പുതിയ ഫോണാണോ..ഏതാ കമ്പനി "

"ഐ ഫോണ്‍ "

'ഐ ഫോണോ ?' ജോക്കുട്ടന്‍ പെട്ടന്ന് ബ്രേക്ക് പിടിച്ചു ... അനിത മുന്നോട്ടാഞ്ഞു അവന്‍റെ ഇടുപ്പില്‍ പിടിച്ചപ്പോള്‍ കൈ വഴുതി അരക്കെട്ടിലാണ് ചെന്നു നിന്നത് ... ജീന്‍സിന് പുറമേ അവന്‍റെ മുഴുപ്പില്‍ തൊട്ട അനിത പെട്ടന്ന് കൈ വലിച്ചു

' ആരാ തന്നെ ?" അവന്‍റെ സ്വരത്തിലെ കടുപ്പം അവള്‍ ശ്രദ്ധിച്ചു

" ഒരു കസ്ടമറാ'

" അനിതേടെ സൌന്ദര്യം കണ്ടു തന്നതായിരിക്കും ....അല്ലെ ?"

' ജോക്കുട്ടാ ?"

" അനിതക്കത് വേണ്ടാ ....തിരിച്ചു കൊടുക്ക്‌ "

" ജോക്കുട്ടാ ..നീയെന്താ ഈ പറയുന്നേ ? നിനക്കെന്തു പറ്റി ?"

അനിത ബൈക്കില്‍ നിന്നിറങ്ങി

" നീയും ഞാനും ..പിന്നെ അച്ഛനും മതി ...."

" ജോജി നീ കുറെ കൂടുന്നുണ്ട് കേട്ടോ "

' അനീ ...എനിക്ക് നിന്നെ വേണം ....ഐ ലവ് യൂ ....നീയില്ലാതെ എനിക്ക് പറ്റില്ല "

ജോജി നടന്നു പോകുന്ന അനിതയുടെ പിന്നാലെ ബൈക്കില്‍ എത്തി

അനിത ഒന്നും മിണ്ടാതെ വേഗത്തില്‍ നടന്നു ...അവളുടെ മനസാകെ കലങ്ങിയിരുന്നു ...സ്വന്തം മോനെ പോലെ വളര്‍ത്തിയ മകന്‍ ...അവനിപ്പോ ...

" അനീ ...കേറ്" അവന്‍ ബൈക്ക് കുറുകെ നിര്‍ത്തി

അനിത അവനെ കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ അവന്‍

💬 Comments

View all comments