Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
ബാഗില്‍ സിം കട്ടര്‍ ഉണ്ട് ... ' സത്യന്‍ എഴുനേറ്റു പുറത്തേക്ക് പോയി ...കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു
" എടി സിമ്മിട്ടിട്ടുണ്ട്..ദീപൂനെ കൊണ്ട് എല്ലാ അക്കൌണ്ടും ഓപ്പണാക്കിയിട്ടുണ്ട്..നെറ്റും ചാർജ് ചെയ്തു ..നോക്കട്ടെ ' അയാള്‍ ഫോണില്‍ പണിയുന്നത് കണ്ടു കൊണ്ട് അനിത അതിലേക്കു നോക്കി ... അല്ലെങ്കിലും ഉറക്കം വരുന്നില്ലായിരുന്നു പിന്നെ പുതിയ ഫോണിന്റെ കൗതുകവും
ആദ്യം ഫേസ് ബുക്ക് ഓപ്പണ്‍ ആക്കി .... ദീപു അവന്‍റെ മൊബൈലില്‍ കിടന്ന അനിതയുടെ ഒരു ഫോട്ടോ ആണ് പ്രൊഫൈല്‍ ആക്കി വെച്ചിരിക്കുന്നത് .... അതിലൊന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ സത്യന്‍ വാട്സ് അപ് ഓണാക്കി
" ഹായ് ..വെല്‍ക്കം അമ്മാ " ദീപൂന്റെ മെസ്സേജ് ആണ് ...സത്യന്‍ തിരിച്ചു ഒരു സ്മൈലി വിട്ടു
' നിങ്ങള്‍ക്കിതൊക്കെ എങ്ങനാ അറിയാവുന്നെ? സിം കട്ടര്‍ എന്തിനാ കൊണ്ട് നടക്കുന്നെ ?"
' എടി നാളെ രാവിലെ അമ്പലത്തിന്‍റെ മുന്നില്‍ അധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ പോകാനുള്ളതാ .... കുറച്ചു സിമ്മും കട്ടറും ഒക്കെ എടുത്തിട്ടുണ്ട് ..."
പെട്ടന്ന് മെസ്സെജിന്റെ സൌണ്ട് കേട്ടു ... ചാറ്റില്‍ നോക്കിയപ്പോള്‍ അന്‍വര്‍
' ഹായ് അനിതാ ...എന്തെടുക്കുന്നു ?". ചുംബനത്തിന്റെ ഒരു സ്മൈലിയും
" ഉറങ്ങാന്‍ തുടങ്ങുവാ ' സത്യന്‍ തിരിച്ചയച്ചു
"നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ സത്യേട്ടാ ..ഉറങ്ങാന്‍ നോക്ക് ' അനിത തിരിഞ്ഞു കിടന്നു
' എല്ലാ പരിപാടിയും കഴിഞ്ഞോ ?"
" അങ്ങനെ എന്നും പരിപാടിയൊന്നും ഇല്ല "
' ആണോ ...കഷ്ടമാണല്ലോ അപ്പൊ കാര്യം ?"
അനിത വീണ്ടും തിരിഞ്ഞു മൊബൈലിലേക്ക്
💬 Comments
View all comments