Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]
മരണാനന്തര കാര്യങ്ങളിലേയ്ക്ക് കടക്കുകയും ചെയ്യാം,
അല്ലങ്കിൽ പിന്നെ പോലീസ് വന്ന് ഇൻക്വസ്റ്റൊക്കെ തയ്യാറാക്കി, പോസ്റ്റ്മോർട്ടവും നടത്തി,
നാളെയേ ബോഡി കിട്ടുകയുള്ളൂ...... -
പള്ളിയിൽ അടക്കം കഴിയുമ്പോൾ ഈ വീട്ടിൽ നിന്ന് ഒരാളെ പോലീസ് വിലങ്ങു വച്ച് കൊണ്ടു പോകുന്നത് നാട്ടുകാർക്ക് കാണേണ്ടി വരും.
ഇതും കൂടി കേട്ടപ്പോൾ മീര മരിച്ചതിന് തുല്യമായി,
ഈ നിമിഷം ഒരു
കത്തി🔪 കിട്ടിയിരുന്നെങ്കിൽ സ്വന്തം ദേഹത്ത് കുത്തിയിറക്കി ചാവാനാണ് അവൾക്ക് തോന്നിയത്.
ഡോക്ടർ വീണ്ടും മീരയുടെ അടുത്തേയ്ക്കു വന്ന്,
അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ ഒന്നമർത്തി പിടിച്ചു,
എന്നിട്ട് പറഞ്ഞു,
മീരാ ..... നീ വിഷമിക്കുകയൊന്നും വേണ്ടാ,
നമ്മൾ തമ്മിലുള്ള ബന്ധം ഇന്നു നമ്മൾ തുടങ്ങി വയ്ക്കത്തേ ഉള്ളൂ......,
ശരിക്കുള്ള പരിപാടികൾ മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞ്, ബന്ധുക്കളൊക്കെ പിരിഞ്ഞ ശേഷം,
മീര ഒന്നു റിലാക്സൊക്കെ ആയശേഷം മതി,
എനിക്ക് ധൃതി ഇല്ലാ,
ഇപ്പോൾ ഇയാൾ പറയുന്നത് അനുസരിക്കുന്നതാവും നല്ലത്,
അല്ലങ്കിൽ തന്നെ ഇന്ന് ബോൾ അയാളുടെ ക്വാർട്ടിലാണ്.
അതു കഴിഞ്ഞ്
ചടങ്ങൊക്കെ കഴിയുമ്പോൾ ഇയാളിങ്ങ് വരട്ടേ,
അപ്പോഴാ എൻ്റെ തനിനിറം ഇയാൾ കാണുന്നത് എന്ന് മീര മനസിൽ ചിന്തിച്ചു,
മീര ഇപ്പോൾ എന്താ ചിന്തിച്ചതെന്ന് ഞാൻ പറയട്ടേ....
ഡോക്ടറുടെ ചോദ്യം കേട്ട് മീരയൊന്നു ഞെട്ടി,
ഇന്നത്തെ ദിവസം കഴിഞ്ഞാൽ പിന്നെ നീ എന്നോട് സഹികരിക്കില്ലാ എന്നല്ലേ നീ ഇപ്പോ ചിന്തിച്ചത് ?
ഇതു കേട്ടതും മീര അമ്പരന്നു പോയി,
ഞാൻ ചിന്തിച്ചത് ഇയാൾ എങ്ങനെ അറിഞ്ഞു ?,
അതിനുള്ള വഴിയും എൻ്റെ കൈയ്യിലുണ്ട് മീരാ ....,
ജോൺ ക്രിസ്ത്യാനി ആയതു കൊണ്ട് പള്ളിയിൽ
💬 Comments
View all comments