0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.3K

ആകുമ്പോൾ അവിടെ എത്തണം. ഇവിടന്ന് 5 മിനിറ്റ് നടന്നാൽ മതി.”

“അന്നകുട്ടിക്ക്  ക്ലാസ്സ് എപ്പോൾ തുടങ്ങും?”

“എല്ലാ ദിവസവും 8 :30 ആണ്. ഇന്ന് താമസിച്ചു ചെന്നാൽ മതി.”

“ഒരു 10 മിനുറ്റ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം എന്നിട്ട് ബ്രേക്ക്ഫാസ്റ്റ്  കഴിക്കാൻ പോകാം “

പാറു ചേച്ചി ബാത്‌റൂമിൽ കയറിയപ്പോൾ അന്ന വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു

****

അർജ്ജുവിൻ്റെ ഫ്ലാറ്റിൽ :

തലേ ദിവസം കോളേജിൽ പോകേണമെനന്നൊക്കെ തീരുമാനിച്ചതാണ്. പക്ഷേ  രാവിലെ എഴുന്നേറ്റപ്പോൾ എൻ്റെ മനസ്സ് മാറി. എല്ലാമൊന്ന് കലങ്ങി തെളിയുന്നത് വരെ കുറച്ചു ദിവസത്തേക്ക്  കോളേജിൽ  പോകേണ്ട എന്നൊരു തോന്നൽ.  ഞാൻ രാഹുലിൻ്റെ  അടുത്ത് അത് ഒന്ന് സൂചിപ്പിച്ചു. പക്ഷേ അവനാണെങ്കിൽ  ജെന്നിയെ കാണാതെ ഇരിക്കപ്പൊറുതിയില്ല. കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ടല്ലോ. ഫോണിൽ കൂടി ഒരു സംസാരവും വേണ്ട എന്ന ജീവ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് അവന്  നേരിട്ട് കുറെ കഥ പറയാനുണ്ട് എന്നറിയാം. ഒരു തരത്തിലാണ് അവനെ ഇന്ന് കോളേജിൽ പോകേണ്ട എന്ന് പറഞ്ഞു പിടിച്ചിരുത്തിയിരിക്കുന്നത്.

അപ്പോഴാണ് അരുൺ സാർ വിളിക്കുന്നത്.

“സുരക്ഷ പ്രശ്നമുള്ളത് കൊണ്ട് ഇനി  കുറച്ചു നാൾ കോളേജ് വരെ  എസ്കോർട്ടുണ്ടാകും. പിന്നെ  വണ്ടി ദീപക്ക് ഡ്രൈവ് ചെയ്യും.

ദീപക്ക് അടക്കം നാലു  പേർ അവിടെ തന്നെയുള്ള കിംഗ് ടവറിൽ താമസിക്കുന്നുണ്ട്. എവിടെ പോകാൻ ആണെങ്കിലും വിളിച്ചാൽ മതി. ഫോൺ നമ്പർ ഞാൻ അയച്ചു തരാം. “

“അത് വേണോ സാർ. എല്ലാവരും അറിയില്ലേ? “

“ഇല്ല, ആരും തന്നെ  നോട്ടീസ് ചെയ്യില്ല. കോളേജ് ഗേറ്റ് വരെയെ

💬 Comments

View all comments