0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

ഇതേ മെയിൽ ഐ.ഡി യിൽ എന്നെ കോൺടാക്ട് ചെയ്യുക. ആറു മാസത്തിനു ശേഷം.  ഞാൻ ഹൈടെരബാദിന് പോകുകയാണ്. ഇവിടെ നിൽക്കുന്നത് അപകടമാണ്. ഫോണും സിമ്മും എല്ലാം ഉപേക്ഷിച്ചേരെ വേണ്ട പണം എടുക്കുക. പിന്നെ രൂപവും വേഷവും മാറ്റണം. ഒരിക്കലും പിടിക്കപ്പെടെരുത്.

പിന്നെ ഇത് ഇവിടെ കുഴിച്ചു മൂടിയേരെ. സഞ്ജയുടെ ശരീര ഭാഗങ്ങൾ അടങ്ങിയ കവർ തിരിച്ചു നൽകി.

പിന്നെ അതികം താമസിക്കാതെ സലീം അവിടന്ന് ഇറങ്ങി. പക്ഷേ ഹൈദ്രരബാദിന് അല്ല പോയത്. പകരം മംഗലാപുരത്തേക്കാണ് പോയത്.

ചെന്നൈ SRM യൂണിവേഴ്സിറ്റി ക്യാമ്പസ്:

ചെന്നൈ SRM കോളേജ് ക്യാമ്പസ്:

രാവിലെ എത്തിയ സി.ഐ ഭദ്രൻ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു. ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച ശേഷം നേരെ SRM യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു.

രാവിലെ തന്നെ ഉദയ് യൂണിവേഴ്സിറ്റി ഡീനിനെ കണ്ട് എല്ലാം സെറ്റാക്കി. IB ID കാർഡ് കാണിച്ചതോടെ എല്ലാം എളുപ്പമായി. പിന്നെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെ ഹെഡിനെ കണ്ടു  അർജ്ജുവിൻ്റെയും രാഹുലിൻ്റെ  പ്രൊഫൈൽ നൽകി പറയേണ്ട കാര്യങ്ങളുടെ ഒരു ബ്രീഫ് നൽകി.

“യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ തന്നെ ലോഗിൻ  ചെയ്‌താലും ഡീറ്റെയിൽസ് ഒക്കെ കാണും. സംഭവം ശരിയാണ്.

അത് കേട്ടപ്പോൾ HOD ഒന്ന് അമ്പരന്നു. അയാൾ അത് ചെക്ക് ചെയ്‌തു നോക്കി.

“സാർ ഇന്ന് ഒരു ദിവസത്തേക്ക് ഞാൻ നിങ്ങളുടെ ഡിപ്പാർട്മെൻ്റെലെ  asst പ്രൊഫസ്സർ ആണ്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ എന്നെ വിളിച്ചാൽ മതി. വരുന്ന ആളോട് അവരുടെ പ്രൊജക്റ്റ് ഗൈഡ് ആയിരുന്നു എന്ന് പറഞ്ഞാൽ മതി”

പത്തരയോടെ ഭദ്രൻ യൂണിവേഴ്സിറ്റിയിൽ എത്തി. ആദ്യം അഡ്മിനിസ്‌ട്രേറ്റീവ്

💬 Comments

View all comments