0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 164

ഞങ്ങൾ അവൻ്റെ മേത്തു കൈ വെക്കും അന്നേരം തടയാൻ വന്നേക്കരുത്.” (പോൾ )

രമേഷ് കൈ കൂപ്പി.

"അവൻ വരാനൊന്നും പോകുന്നില്ല. സസ്പെന്ഷൻ എന്തായാലും ഡിസ്മിസ്സൽ ആകും. ഉറപ്പാണ്. " (മാത്യു )

“അവനിപ്പോൾ എവിടെയാ വല്ല വിവരവുമുണ്ടോ?”  (ടോണി)

“ആൾ ബാംഗ്ലൂർ ഉണ്ട്. എന്നെ ഒരു വട്ടം വിളിച്ചിരുന്നു  വേറെ ഒരു കോമൺ ഫ്രണ്ടിൻൻ്റെ അടുത്താണ്. വീട്ടുകാരുടെ കാര്യമാണ് കഷ്ടം. അന്നയുടെ കൊച്ചച്ചൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു.”  (രമേഷ് )

“അവനിട്ട് മാത്രമല്ല അവൾക്കിട്ടും കൊടുക്കണം. ആ കീർത്തന. “ (ജിതിൻ)

“ഇവനൊന്ന് അയഞ്ഞാൽ ആ ഡയറക്ടർ തള്ള അവളെ തിരിച്ചു കൊണ്ടുവരും. ഞാനും അത് തന്നെയാ പറഞ്ഞത്. അവള് വന്നിട്ട് അവൾക്കിട്ട് പണി കൊടുക്കണം.” (രാഹുൽ )

“കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ലവൾ ഇവിനിട്ട് പണിതത്.” (ടോണി)

“എന്തൊക്കെ പറഞ്ഞാലും നീയും അന്നയും നല്ല മാച്ച് ആണ്.” (സുമേഷ്)

അവൻ എന്നെ നോക്കിയാണ് പറഞ്ഞത്

“ഡാ എൻ്റെ കൈയിൽ നിന്ന് നീ വാങ്ങും. “

“അല്ല ഞാൻ height ആണ് ഉദേശിച്ചത്.”

സുമേഷ് ഇളിച്ചു കാണിച്ചു

“എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അവളുടെ അപ്പൻ പണി തരാൻ ചാൻസ് ഉണ്ട്.” (മാത്യു )

“എന്തിന്? അവൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് മാറിയില്ലേ. പിന്നെ അവളുടെ ആളുകൾ ദീപുവിനെ തിരക്കി ചെന്നെല്ലോ. അവർക്ക് കാര്യം മനസ്സിലായി കാണും”  (രാഹുൽ)

“സത്യം പറ അന്ന് നിങ്ങളുടെ ഒപ്പം പോന്ന അവളെ നിങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ.” (ലിജോ )

“അതൊന്നുമില്ല അവൾ തന്നെ പോയതാണ്”  (രാഹുൽ)

“എന്നാലും അവൾ എന്തിനായിരിക്കും നിങ്ങളുടെ ഒപ്പം ചാടി കയറി പോയത്? ഞാൻ കുറെ പ്രാവിശ്യം നേരിട്ട് ചോദിച്ചതാണ്. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഇനി നിന്നോട് വല്ല ഫീലിങ്ങ്സ് ഉണ്ടോ” (സുമേഷ്)

ഞാൻ വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ intercom ൽ  കാൾ വന്നു. സെക്യൂരിറ്റി ആയിരിക്കും.  അസോസിയേഷനിലെ കിളവന്മാരായിരിക്കും. ഇത്രെയും ബാച്ചലേഴ്‌സ് കയറി വന്നതിൻ്റെ  ചൊറി ആയിരിക്കണം. എല്ലാവന്മാരും കൂടി കുറച്ചു ഒച്ച കൂടുതലാണ്. അതും ബാൽക്കണിയിലിരുന്ന്  രാഹുലാണ്

💬 Comments

View all comments