0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 153

"രാഹുലിനെ പോയി വിളിക്ക് "  ഞാൻ മണി ചേട്ടൻ്റെ അടുത്തു പതുക്കെ പറഞ്ഞു.

: “ഇതൊന്നും ഇവിടെ പറ്റില്ല ?” ചൊറിയാൻ ചെറിയാൻ

ശരിയാണ് ഞങ്ങൾക്കും പറ്റുന്നില്ല. പക്ഷേ അത് അവരുടെ അടുത്തു പറയാൻ പറ്റില്ലല്ലോ. ഞാൻ എല്ലാവരെയും ഒന്ന് നോക്കി. എല്ലാവരും കലിപ്പിലാണ്. ഇന്നലെ  അന്നയുടെ വായിൽ നിന്ന് കേട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു കുര്യൻ ഒന്നും മിണ്ടുന്നില്ല.

“പറയാനുള്ളത് ഒക്കെ ഇന്നലെ തന്നെ പറഞ്ഞില്ലേ. ഞങ്ങളുടെ ഫ്ലാറ്റിനകത്തു നടക്കുന്നത് നിങ്ങളാരും നോക്കാൻ വരേണ്ട. എന്തായാലും ഇവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള അനാശ്യാസം ഒന്നും നടക്കുന്നില്ല. ഇനി നിങ്ങൾ അങ്ങനെ വിചാരിച്ചാൽ തന്നെ എനിക്കൊന്നുമില്ല. “

“ശരി ഫ്ലാറ്റിനകത്ത്‌ കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല. പക്ഷേ ഫ്ലാറ്റിനു പുറത്തെ കാര്യങ്ങളോ ?” ചെറിയാൻ

എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

“ഇന്നലെ ഇവിടെ പൊറുതി തുടങ്ങിയ പെണ്ണ് രാവിലെ തന്നെ ഈ നിൽക്കുന്ന ലിസിയെയും കൂട്ടരെയും ചീത്ത വിളിച്ചു.” ചെറിയാൻ

അപ്പോൾ അതാണ് സംഭവം പരദൂഷണം ടീമിന് അന്നയുടെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതിൻ്റെ ചൊരുക്കാണ്. ഇതൊക്കെ എപ്പോൾ നടന്നു. ഇതിന് ഇപ്പോൾ എന്തു മറുപടി പറയും.

“ഡാ അർജ്ജു എന്താണ് പ്രശനം ?”

രാഹുൽ എഴുന്നേറ്റ് വന്നിട്ടുണ്ട്. ആൾ ഫുൾ സ്വിങ്ങ് ആയാൽ രാവിലെ തന്നെ പണി പാളും.

“ഇവിടത്തെ പെണ്ണ് രാവിലെ ഞങ്ങളെ ചീത്ത വിളിച്ചു. “

മുൻപിൽ നിൽക്കുന്ന ആന്റി മൊഴിഞ്ഞു.

"ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം."  ചെറിയാൻ

അവൻ എന്നെ നോക്കുന്നുണ്ട്. ഞാൻ അവനെയും.

“അവൾ ഇവിടെയില്ല. “

“നുണ പറയാതെ അവളെ ഇങ്ങോട്ട് വിളിക്ക്. കമ്മീഷൻറെ അവൾക്കറിയാമെങ്കിൽ എനിക്ക് അതിനും മുകളിൽ പിടിയുണ്ട്.”

തോമാച്ചൻ വാശിയോടെ ആണ് പറഞ്ഞത്.

“ഉവ്വോ എന്നാൽ നിങ്ങൾ ഒരു പണി ചെയ്യൂ. പോലീസിൽ പോയി ലവൾ ചീത്ത വിളിച്ചു എന്ന് പറഞ്ഞൊരു പരാതി കൊടുക്ക്.”

രാഹുൽ ഫോമിലായി തുടങ്ങി.

അപ്പോഴാണ് ലിഫ്റ്റ് വീണ്ടും തുറന്നത്. അന്ന ആയിരിക്കും എന്ന് വിചാരിച്ചു നോക്കിയ ഞാൻ ഞെട്ടി.

‘ജെന്നി... അടിപൊളി ..കൂടെ സെക്യൂരിറ്റിക്കാരനുമുണ്ട്.

ഞാൻ അവനെ

💬 Comments

View all comments