0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 177

ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി.  ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ല. ബസ് വരുന്നത് വരെ ഒരു കെട്ടിടത്തിൻ്റെ മറവിൽ നിന്നു.  ആകാശം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

പോയ്‌സൺ ബസ്‌ സ്റ്റോപ്പിൽ നിൽക്കുന്ന സാദാരണക്കാരെ നിരീക്ഷിക്കുകയായിരുന്നു. അവരുടെ മുഖ ഭാവങ്ങൾ സംസാര രീതി പെരുമാറ്റം എല്ലാം. അൽപ സമയത്തിനുള്ളിൽ ബസ് എത്തി. ഉർദുവിലും ഹിന്ദിയിലും ബോർഡ് ഉണ്ട് . ആളുകൾ കയറി തുടങ്ങിയപ്പോൾ പോയ്‌സണും നടന്നു ചെന്ന് കയറി. വലിയ തിരക്കൊന്നുമില്ല. ഒരു സൈഡ്  സീറ്റിലായി ഇരുന്നു.ടിക്കറ്റ് എടുത്തു കഴിഞ്ഞതും  കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്ന ശേഷം ഉറക്കം നടിച്ചു.

അര മണിക്കൂർ യാത്ര ചെയ്തപ്പോളേക്കും  ലോക്കൽ പോലീസ് ചെക്ക് പോയിന്റ് എത്തി. വാഹനത്തിൽ തോക്ക് ധാരികളായ രണ്ട് പോലീസ്‌കാർ കയറി. ആളുകളുടെ ID കാർഡ് പരിശോധിക്കുവാൻ ആരംഭിച്ചു.

തുടരും…

💬 Comments

View all comments