0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

പറഞ്ഞു എന്ന്  എനിക്ക്  മനസ്സിലായി. എന്തു പറയണം എന്നറിയാത്തത് കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്‌ത്‌ സ്വിച്ച് ഓഫ് ചെയ്‌തു.

അവൻ്റെ അടുത്തു നേരത്തെ തന്നെ പറയണമായിരുന്നു. ഒരു ബ്രദർ എന്ന നിലയിൽ തൻ്റെ പ്രവർത്തി അവൻ ഒട്ടും accept ചെയ്യില്ലായിരിക്കും. വല്ലാത്ത ദിവസം തന്നെ പാറു ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസം ഒക്കെ സ്റ്റീഫൻ ഫോൺ വിളിച്ചതോടെ തീർന്നു. ഇതൊക്കെ അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

ഓരോന്ന് ആലോചിച്ചു ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും സമയം 7 മണിയായി. സെക്യൂരിറ്റി കാർ ആദ്യം തടഞ്ഞെങ്കിലും എന്നെ കണ്ടതോടെ ബൂം barrier തുറന്നു തന്നു. ഫ്ലാറ്റിനു മുൻപിൽ ഇറങ്ങി കാശു കൊടുക്കുമ്പോൾ. ഫ്ളാറ്റിലെ ചൊറി ആന്റി മാർ എന്നെ നോക്കുന്നുണ്ടായിരുന്നു. അവരെ ഒന്നും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിലേക്ക് പോയി.

ബെൽ അടിച്ചതും മണി ചേട്ടൻ വന്ന് വാതിൽ തുറന്നു.

“മോൾ വന്നോ ഞാൻ ലേറ്റ് ആയപ്പോൾ പേടിച്ചു പോയി. വിളിക്കാനായി ഫോൺ നമ്പറും ഇല്ല. അവരും  എത്തിയിട്ടില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല “

അപ്പോൾ അവന്മാർ ഇത് വരെ എത്തിയില്ലേ. ക്ലാസ്സ് കഴിഞ്ഞപ്പോളെ ഓടി പോയതാണെല്ലോ. ഇനി ഞാൻ ഉള്ളത് കൊണ്ടാണോ ഇങ്ങോട്ട് വരാത്തത്. ഇവരുടെ അടുത്തേക്ക്  വരേണ്ടായിരുന്നു. എങ്ങനെയെങ്കിലും ഒരു താമസ സ്ഥലം കണ്ട് പിടിച്ചു മാറണം. അപ്പച്ചിയുടെ അടുത്ത് പോയില്ലെങ്കിലും സ്റ്റീഫനെ കൂട്ടി ഒരു ഫ്ലാറ്റ് വാടകക്ക് എടുക്കണം.

“എന്താ മോളെ ലേറ്റ് ആയത്. സ്പെഷ്യൽ ക്ലാസ്സ് വല്ലതും ഉണ്ടായിരുന്നോ?  മോള് അകെ വല്ലാതിരുക്കുന്നെല്ലോ ഞാൻ ഒരു കാപ്പി എടുക്കാം. “

“ഫ്രഷ് ആയിട്ടു വരാം

💬 Comments

View all comments