0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

മൊബൈലിലേക്ക് വീഡിയോ കോപ്പി  ചെയ്‌തു. ആക്സിഡന്റ് നടന്നതും തുടർന്ന് സ്റ്റേഷനിൽ ഉണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പീതാംബരൻ്റെ അടുത്തു നിന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കികൂടാതെ മുൻപ് അർജ്ജുവിനെ അറസ്റ്റ് ചെയ്‌തപ്പോൾ ഉണ്ടായ സംഭവങ്ങളെ പറ്റിയും.

അടുത്ത പടിയായി ആസ്റ്റൺ  ഹോസ്പിറ്റലിൽ പോയി അന്വേഷിക്കണം. പക്ഷേ അതിൽ കുറച്ചു റിസ്‌ക് ഉണ്ട്.  അതു കൊണ്ട് ലെന മാഡത്തിൻ്റെ അടുത്ത് ചോദിച്ചിട്ട് മതി. ഭദ്രൻ നേരേ ലെനയുടെ വീട്ടിലേക്ക് പോയി.

പോകുന്ന വഴി മൊത്തം ഭദ്രൻ ചിന്തയിലായിലായിരുന്നു. NIA ഒക്കെ ലോക്കൽ പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ട് പോകുക. എല്ലാം കൂടി അങ്ങോട്ട് ഒത്തു പോകുന്നില്ലെല്ലോ. ആ പയ്യൻ്റെ പിന്നിലുള്ളവർ നിസാരക്കാരല്ല. ആള് മലയാളി ആയതു കൊണ്ട് ഏതെങ്കിലും cental മിനിസ്റ്ററുടെ മകൻ ആകാനും വഴിയില്ല.

ഓരോന്നാലോചിച്ചു ഭദ്രൻ സിറ്റി പോലീസ് കമ്മീഷണറുടെ വസിതിയിൽ എത്തി.

ഭദ്രൻ താൻ ഓഫീസ് റൂമിലേക്കിരിക്കു ഞാൻ ഇപ്പോൾ വരാം.

അല്പസമയത്തിനുള്ളിൽ ലെന ഓഫീസ് റൂമിലേക്ക് എത്തി.

“എന്തായി കാര്യങ്ങൾ?”

“മാഡം അതൊരു കൊലപാതക ശ്രമം തന്നയാണ്. “

ഭദ്രൻ ഫോൺ എടുത്തു വീഡിയോ ക്ലിപ്പ് പ്ലേയ് ചെയ്‌തു ലെന മാഡത്തിനു കൈമാറി.

“ലോറി ഡ്രൈവറുടെ മുഖം വ്യക്തമല്ല”

“അതേ മാഡം “

“അവരുടെ  കാറിൽ നിന്നിറങ്ങുന്ന ഈ പഞ്ചാബി. അവരുടെ ഡ്രൈവർ ആണോ?”

“അതറിയില്ല മാഡം. പക്ഷേ പോലീസ് കാരെത്തിയപ്പോൾ ആള് മാത്രമാണ് ഉണ്ടായിരുന്നത്. മുൻപിലെ ഇന്നോവയിലാണ് എന്നാണ് ആള് പറഞ്ഞുകൊണ്ടിരുന്നത്.  പിന്നെ ADGP ഇടപെടത്തോടെ പോലീസ്‌കാർക്ക് ആളെ പറഞ്ഞുവിടേണ്ടി വന്നു.”

“മുൻപിലെ ഇന്നോവയിൽ ഉള്ളവരെ identify ചെയ്തോ?”

“ഇല്ല മാഡം. മാഡം

💬 Comments

View all comments