0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 996

അവന്മാർ വാങ്ങി കൂട്ടും "

അന്ന ദേഷ്യത്തിൽ പറഞ്ഞു.

“എൻ്റെ ചേച്ചി വെറുതെ നല്ല ആണ് പിള്ളേരുടെ  കൈയിൽ നിന്ന് വാങ്ങാൻ നിൽക്കണ്ട,  അവന്മാർക്ക് നല്ല ഇടി ഇടിക്കാൻ അറിയാം, ആ ജിമ്മിയും കൂട്ടരും 9 പേരുണ്ടായിട്ടാണ് തിരിച്ചു ഒരടി പോലും കൊടുക്കാൻ പറ്റാതെയാണ് വാങ്ങി കൂട്ടിയത്.  അവൻ്റെ മൂക്കിൻ്റെ പാലം ഒടിഞ്ഞിട്ടുണ്ട്. നാണക്കേട്  കാരണം അവൻ ഹോസ്പിറ്റലിൽ പോയി കിടക്കുകയാണ്"

“നീ നോക്കിക്കോ സ്റ്റീഫ തല്ലി തോൽപിക്കാൻ പറ്റിയില്ലെങ്കിലും ഈ അന്ന അവന്മാരെ ബുദ്ധി ഉപയോഗിച്ചു വീഴ്ത്തും”

അതും പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു,

അത് കേട്ടതും സ്റ്റീഫൻ ഒന്ന് ഞെട്ടി കാരണം കുരുട്ട് ബുദ്ധിയും വാശിയും ചേച്ചിക്ക് നല്ല പോലെ ഉണ്ട്.

അമ്മയില്ലാത്തതിനാൽ അന്ന ചേച്ചിയെ  സ്റ്റീഫന് വലിയ കാര്യമാണ്. അമ്മയുടെ അതേ സ്ഥാനം ഉപദേശിച്ചു നേരെ ആക്കാൻ പറ്റുകയുമില്ല. എന്താകുമോ എന്തൊ

തുടരും…

💬 Comments

View all comments