0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 222

ഫോണിൽ  സംസാരിക്കാൻ അവസരം കിട്ടി. ഇരുവർക്കും കുറെ നാളുകൾക്കു ശേഷം സംസാരിക്കാനായി. കുഞ്ഞി പെങ്ങൾ സുരക്ഷിതമായി ഇരിക്കുന്നതിൽ അവന് സന്തോഷിച്ചു.

നിതിൻ ശിവയെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ വിളിച്ചു.

“ഡാ അർജുൻ അർജു മോനെ”

എന്താടാ രാഹുമോനെ?

“അർജുൻ ദേവ” അതാണ് ശിവയുടെ പുതിയ പേരും ഐഡൻറ്റിറ്റിയും നിതിൻ്റെ പുതിയ പേരാണ് രാഹുൽ കൃഷ്ണൻ.  രണ്ടു പേർക്കും പുതിയ പേരിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് വോട്ടേഴ്‌സ് id  എല്ലാം ജീവ എത്തിച്ചിരുന്നു.  പിന്നെ ഇരുവർക്കും പുതിയ ബാങ്ക് അക്കൗണ്ടുകളും അതിൽ അത്യാവിശ്യത്തിൽ അതികം പണവും. രണ്ടു പേരും കൂടി ക്യാഷ് എടുത്ത് ഒരു polo GT യും ഓരോ ബുള്ളറ്റും വാങ്ങി.

കുറച്ചു ദിവസങ്ങളായി ഇരുവരും പുതിയ പേരുകൾ  അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു ശീലിക്കുകയാണ്. കാരണം യാതൊരു കാരണവശാലും  പഴയ ഐഡൻറ്റിറ്റി  വെളിവാകരുതെന്ന് ജീവ ആവിശ്യപെട്ടിട്ടുണ്ട്  .

രണ്ടു പേർക്കും, പരീക്ഷ എഴുതാതെ തന്നെ MAT റിസൾട്ടിൽ നല്ല ഉയർന്ന സ്കോർ ഉണ്ട്. ജീവയുടെ മറ്റൊരു ലീല. നാട്ടിൽ ഉള്ള ഏതു കോളേജിലും അഡ്മിഷൻ ഉറപ്പാക്കാനുള്ള സ്കോർ.  കൂടാതെ ചെന്നൈയിലെ പ്രമുഖ  കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഉയർന്ന മാർക്കോഡ് പാസ്സായി എന്ന് കാണിക്കാനുള്ള സർട്ടിഫിക്കറ്റ്. യൂണിവേഴ്സിറ്റി ഡാറ്റ ബേസിൽ വെരിഫിയ ചെയ്താൽ പോലും അവിടെ പഠിച്ചു എന്ന് കാണിക്കു

നാളെയാണ് TSM എന്ന  പ്രമുഘ സ്വകാര്യ എഡ്യൂക്കേഷണൽ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള MBA കോളേജിൽ ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യൂവും ഉയർന്ന MAT സ്കോർ ഉള്ളത് കൊണ്ട് അഡ്മിഷൻ ഒരുവിധം ഉറപ്പാണ്. പിന്നെ ജീവയുടെ ഏതോ ലോക്കൽ കണക്ഷൻ വഴി ആവിശ്യം വന്നാൽ റെക്കമണ്ടേഷൻ നടത്താം എന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇരുവർക്കും  അഡ്മിഷൻ്റെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ല.

പിറ്റേ ദിവസം ഏകദേശം 9 മണിയോടെ ഇരുവരും ക്ലീൻ ഷേവ് ഒക്കെ അടിച്ചു  കാക്കനാടുള്ള  TSM കോളേജ് ക്യാമ്പസ്സിൽ എത്തി. വളരെ  വലിയ ക്യാമ്പസ് ആണ് കൂടുതലും എഞ്ചിനീയറിംഗ് ബ്ലോക്ക് ആണ് അതെ ക്യാമ്പസ്സിൽ തന്നെ കുറച്ചു മാറി വേറെ ഒരു

💬 Comments

View all comments