0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 926

എന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇരുവർക്കും  അഡ്മിഷൻ്റെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ല.

പിറ്റേ ദിവസം ഏകദേശം 9 മണിയോടെ ഇരുവരും ക്ലീൻ ഷേവ് ഒക്കെ അടിച്ചു  കാക്കനാടുള്ള  TSM കോളേജ് ക്യാമ്പസ്സിൽ എത്തി. വളരെ  വലിയ ക്യാമ്പസ് ആണ് കൂടുതലും എഞ്ചിനീയറിംഗ് ബ്ലോക്ക് ആണ് അതെ ക്യാമ്പസ്സിൽ തന്നെ കുറച്ചു മാറി വേറെ ഒരു ബിൽഡിംഗ് ആണ് എംബിഎ ക്യാമ്പസ്. ഏകദേവും 10 വലിയ ക്ലാസ്സ് റൂം സെമിനാർ ഹാൾ ലൈബ്രറി കംപ്യൂട്ടർലാബ് ഒക്കെ കൂടിയ വലിയ ഒരു കെട്ടിട സമുച്ചയം  എംബിഎ ക്യാമ്പസ്സിന്  വേർ തിരിച്ചു ഒരു മതിലും ഗേറ്റും ഉണ്ട് അതിനു പുറമെ മെയിൻ റോഡിൽ നിന്ന് വേറെ എൻട്രൻസും ഉണ്ട്..  എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ നിന്നും വരാം. പുറത്തു നിന്നും നേരെയും കടന്നു  വരാം.

ഏകദേശം 120 സീറ്റ് ആണ് ഉള്ളത് 60 സീറ്റിലേക്ക് ഉള്ള പ്രവേശനം  ഇതിനു മുൻപുള്ള MAT ലിസ്റ്റിൽ നിന്ന് കഴിഞ്ഞു. ബാക്കി 60 സീറ്റിലേക്ക് ആണ് പ്രവേശനം.  ചെന്നപ്പോൾ തന്നെ 90  സ്റ്റുഡന്റസും അവരുടെ പേരൻ്റെസും ഉണ്ട്. എല്ലാവർക്കും ഇരിക്കാനായി വരാന്തയിൽ കസേര ഒക്കെ ഇട്ടിട്ടുണ്ട്. ആദ്യം 10 പേരുടെ ചെറിയ ഗ്രൂപ്പുകൾ ആക്കി ഡിസ്കഷൻ പിന്നെ ഇന്റർവ്യൂ.

രാഹുൽ വന്നിട്ടുള്ള പെൺകുട്ടികളുടെ കളക്ഷൻ എടുക്കുന്ന തിരക്കിൽ ആണ്. മിക്കവരും ഡിഗ്രി കഴിഞ്ഞു വന്ന ചെറിയ പിള്ളേർ. 3  വയസെങ്കിലും ഇളയവർ.

“ഒരുത്തിയെ  വളച്ചാൽ ജീവിത സഖി ആയി കൂട്ടാം”

രാഹുൽ മനക്കോട്ട കെട്ടി കൊണ്ട് പതുക്കെ പറഞ്ഞു

അർജുൻ ചെറിയ വിഷമത്തിൽ ആണ്. എല്ലാവരുടെയും അച്ഛനും

💬 Comments

View all comments