0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 927

അമ്മയും ഒക്കെ എത്തിയിട്ടുണ്ട്. അവൻ അവൻ്റെ  അച്ഛനെയും അമ്മയെയും കുറിച്ചാലോചിച്ചു പോയി. അവൻ പഴയകാല ഓർമ്മകളിലേക്ക് പോയി.

പെട്ടന്നാണ് വരാന്തയിലേക്ക് മെഴ്‌സിഡസ് S ക്ലാസ് ബെൻസ് വന്നത്. ഡ്രൈവർ ഇറങ്ങി പിൻ വാതിൽ തുറന്നതും ഒരു സുന്ദരി ഇറങ്ങി. വരാന്തയിൽ ഇരുന്ന് സകലരും അങ്ങോട്ട് നോക്കി നിന്ന് പ്രത്യകിച്ചു ആണ് പിള്ളേർ. പെൺ പിള്ളേരിൽ പലരും അവളുടെ സൗന്ദര്യവും സ്മാർട്നെസ്സും കണ്ട് അവളെ  അസൂയയോടെ നോക്കി,  കാരണം അത് പോലത്തെ ലുക്ക് ആയിരുന്നു 5.8 പൊക്കം, വെളുത്ത നിറം, വടിവൊത്ത ശരീരം, അത്യാവശ്യം നീളം ഉള്ള മുടി. മുടി ചില ഭാഗത്തു കളർ ചെയ്തിട്ടുണ്ട്.  ബാക്കി അഡ്മിഷൻ വന്ന പെണ്കുട്ടികളുടേത് പോലെ സൽവാർ അല്ല വേഷം. പ്രൊഫഷണലുകളുടെ  പോലെ ഡ്രസ്സ് ചെയ്തിരിക്കുന്നു ഒരു ബ്ലാക്ക് മിഡി സ്കർട്ടും വെള്ള സ്കർട്ടും. അവളുടെ വസ്ത്രധാരണവും പൊക്കവും  അവളെ ആ കൂട്ടത്തിൽ തന്നെ വ്യത്യസ്തയാക്കി അവളുടെ സൗന്ദര്യം പോലെ തന്നെ ആയിരുന്നു സ്മാർട്നെസ്സ്. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു എന്ന അഹങ്കാരത്തോടെ വരാന്തയിലേക്ക് ഒരു ചെറു പുഞ്ചിരിയും ആയി കയറി വന്നു.

അർജുൻ ഒഴികെ എല്ലാവരുടെയും അവളെ  നോക്കി ഇരിക്കുകയാണ്. കാരണം അവൻ ആ സമയം അച്ഛനെയും അമ്മയെയും കുറിച് ഓർത്തിരിക്കുകയായിരുന്നു. രാഹുൽ അർജുൻ്റെ  കൈയിൽ ഒന്ന് തട്ടി എന്നിട്ട് നോക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അർജുൻ ഒന്ന് നോക്കിട്ടു വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകാതിരിക്കുന്ന അർജുനനെ  അവളും ശ്രദ്ധിച്ചു.

അപ്പോഴേക്കും അവളുടെ രണ്ടു കൂട്ടുകാരികൾ ഓടി വന്നു അവളെ കെട്ടിപിടിച്ചു എന്നിട്ട് പരിസരം മറന്ന പോലെ

💬 Comments

View all comments