0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 227

മണി ആയപ്പൊളേക്കും ഇരുവരും അവിടന്ന് ഇറങ്ങി. അവരുടെ കാർ എടുത്ത് ഫ്ലാറ്റിലേക്ക് പോയി.

കാറിൽ കയറിയതം രാഹുൽ സംസാരിക്കാൻ തുടങ്ങി

“ഡാ അർജു നീ ആ അന്നയെ കണ്ടോ എന്തു രസം ആണ് നോക്കി ഇരുന്നു പോകും. പക്ഷേ സൂപ്പർ കാശുകാരി ആണെന്ന് തോന്നുന്നു ബെൻസിൽ ഒക്കെ അല്ലെ വന്നിറങ്ങിയത്. ഡ്രസ്സിങ് ഒക്കെ കണ്ടോ എന്തു മോഡേൺ ആണ്. സ്മാർട്ട് ഗേൾ സ്മാർട്ട് ഗേൾ”

“ഉവ്വ്‌ അതിൻ്റെ എല്ലാ ജാടയും അവൾക്കുണ്ട്  പിന്നെ ഡ്രസിങ് എനിക്ക് സ്റ്റാർ ഹോട്ടലിലെ റിസെപ്ഷനിസ്റ്റ പോലെയാ തോന്നിയത്“

അർജുൻ അല്പം ഈർഷ്യയോടെ അവനോട് പറഞ്ഞു.

“ഏയ് അങ്ങനെ ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും പണ്ടും നിനക്ക് സ്ത്രീ വിരോധം അല്ലായിരുന്നോ “

രാഹുൽ കളിയാക്കികൊണ്ട് പറഞ്ഞു

അർജുനൻ GD യിൽ നടന്നത് അവനോടു വിവരിച്ചു.

രാഹുൽ അത് കേട്ട് പൊട്ടി ചിരിച്ചു

“അപ്പോൾ ക്ലാസ് തുടങ്ങുന്നതിന് മുൻപ് തന്നെ ശത്രു പക്ഷത്തു ആളായെല്ലോ.”

നീ നോക്കിക്കോ അർജു എന്തായാലും ഞാൻ ഒരുത്തിയെ വളച്ചു കെട്ടും. അന്നയെ വേണേൽ നീ നോക്കിക്കോ നിനക്ക് നല്ല മാച്ച് ആണ്.  പിന്നെ ഒരു കാര്യം നീ ശ്രദ്ധിച്ചോ അവളുടെ പൊക്കം വെച്ച് വളരെ കുറച്ചു പെരുമായിട്ടേ മാച്ച് ആകൂ. അതിൽ ഒരാളാണ് നീ”

“ഉവ്വാ പൊക്കം അല്ല അവളുടെ ജാഡക്ക് പറ്റിയ വല്ലവരും ഉണ്ടോ എന്ന് നോക്ക്”

പിന്നെ ഓരോന്ന് ഒക്കെ പറഞ്ഞു ഫ്ലാറ്റിൽ എത്തി. മണി ചേട്ടൻ്റെ വക മീനും കൂട്ടി ഉഗ്രൻ ഊണും കഴിച്ചു ഹോം തിയേറ്റർ റൂമിൽ കയറി ഒരു സിനിമയും കണ്ടിരുന്നു.

“ഹലോ ജീവ TSM കോളേജിൽ ഞങ്ങൾ രണ്ടു പേരും  MBA അഡ്മിഷൻ ഒക്കെ എടുത്തു കഴിഞ്ഞു. അടുത്ത ബുധനാഴ്ച തന്നെ ക്ലാസ് തുടങ്ങും. ഹോസ്റ്റൽ നിർബന്ധമാണ്”

അർജുൻ ജീവയോടു പറഞ്ഞു.

ജീവ ഉടനെ തന്നെ ഫോൺ അരുണിനെ  വിളിച്ചു

ഹലോ അരുൺ, അർജ്ജുവിനും രാഹുലിനും TSM കോളേജിൽ MBA അഡ്മിഷൻ ആയി. കോളേജ് നയം അനുസരിച്ചു എംബിഎ കാർക്ക് കോളേജ് ഹോസ്റ്റൽ നിർബന്ധം ആണ്. കോളേജും എംബിഎ

💬 Comments

View all comments