0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 228

മെൻസ് ഹോസ്റ്റലും ഒന്ന് threat  അസ്സെസ്സ്മെൻ്റെ നടത്തണം. കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പ്ലാൻ എടുത്ത് പഠിക്കണം. സ്റ്റാഫുകൾക്ക് ക്രിമിനൽ ഹിസ്റ്ററി ഉണ്ടോ എന്ന് പരിശോധിക്കണം, മാനേജമെന്റ് വീക്ക് സ്പോട്സ് ഒക്കെ ഞാൻ നോക്കിക്കോളാം .

“പിന്നെ സ്ട്രാറ്റജിക്കലി locate ആയ ഒരു സ്ഥലത്ത ഒരു വീട് വാങ്ങണം  ഫീൽഡ് ഓഫീസ് കം ടെക്നിക്കൽ സ്റ്റാഫിന് താമസിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സ്ഥലം.  കോബ്ര ടീം അംഗങ്ങൾക്ക് താമസിക്കാൻ പറ്റുന്ന ഒരു ഇടവും കണ്ടു പിടിക്കണം. താമസം സെറ്റ് ആയാൽ ഫോഴ്സ് മൾട്ടിപ്ലിക്കേഷനായി  റിഷിയെയും ഹരിയേയും അയക്കാം.

പിന്നെ ഫീൽഡ്  ഓഫീസ്  സെറ്റ് ആയാൽ കോളേജിലെയും ഹോസ്റ്റലിലെയും സർവെല്ലയൻസ് ക്യാമറകൾ ഹാക്ക് ചെയ്ത് ലൈവ് ഫീഡ് സെറ്റ് ആക്കണം. നീ കോളേജിൽ സ്റ്റാഫ്  ആയി കയറി പറ്റണം. മന്ത്രി വക റെക്കമെൻഡേഷൻ ഞാൻ ശരിയാക്കാം. സെൽവനോട് ഹോസ്റ്റൽ മെസ്സിൽ കയറാൻ പറയണം. അതിന് സാദിക്കില്ലെങ്കിൽ ഹോസ്റ്റൽ നിരീക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഒരു താമസ സ്ഥലം കണ്ടു പിടിക്കണം “

വേറെ കുറച്ചു കാര്യങ്ങൾ സംസാരിച്ച ശേഷം അവർ ഫോൺ വിളി അവസാനിപ്പിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ രണ്ടു പേർക്കും  E മെയിലിൽ സെലക്ഷൻ ആയി എന്ന അറിയിപ്പ് ലഭിച്ചു. Parents അല്ലെങ്കിൽ ലോക്കൽ ഗാർഡിയനെ കൂട്ടി വന്ന് സെമസ്റ്റർ ഫീസ് അടച്ചു ജോയിൻ ചെയ്യണം.

ജീവ തന്നാ ലോക്കൽ ഗാർഡിയൻ നമ്പറിൽ അർജുൻ വിളിച്ചപ്പോൾ തന്നെ ജേക്കബ് സർ എന്ന ex മിലിറ്ററിക്കാരൻ  വരാമെന്നു  ഏറ്റു.  മാധവൻ തമ്പി എന്ന ഒരു ബിസിനസ്സ്മാൻ ആണ് രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ പുള്ളി കോളേജിലേക്ക് നേരിട്ട് എത്തിയേക്കാം എന്നും ഏറ്റു.

ജേക്കബ് സർ എക്സ് മിലിട്ടറിക്കാരൻ വലിയ സ്ട്രിക്ട ഒക്കെ ആയിരിക്കും എന്നാണ് കരുതിയത് പക്ഷേ പുള്ളി ജോളി ടൈപ്പ് ആണ്. തലേ ദിവസം തന്നെ ഫ്ലാറ്റിലേക്ക് ഒരു കുപ്പിയുമായി എത്തി. സെക്യൂരിറ്റി വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഗേറ്റിൽ നിന്ന് വിളിച്ചു. വാതിൽ തുറന്നതും ജേക്കബ് അച്ചായനെ കണ്ട് ഞങ്ങൾ ഞെട്ടി. ഒരു 48-50 വയസ്സ് പ്രായം. 6.5  അടി ഉയരം. ഒത്ത ശരീരവും.

💬 Comments

View all comments