0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 234

പെട്ടന്നായിരുന്നു. കോബ്ര ടീം അംഗങ്ങളും സാബുവിൻ്റെ കൂട്ടാളികളും തമ്മിൽ പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു. അടി കഴിഞ്ഞപ്പോൾ സാബുവും കൂട്ടരും നിലത്തു കിടന്നു ഉരുളുകയാണ്. സെൽവൻ അവന്മാരുടെ കൈയിൽ നിന്ന് താഴെ വീണ ഒരു ഇരുമ്പു പൈപ്പ് എടുത്ത് റിഷിയുടെ സഹായത്തോടെ സാബുവിൻ്റെ രണ്ടു കൂട്ടാളികളുടെ ഒരോ കാലും, മറ്റു രണ്ടു പേരുടെ ഇടതു കൈയും തല്ലി ഒടിച്ചു . അവിടെ അകെ അവന്മാരുടെ നിലവിളി ഉയർന്നു. കോബ്ര ടീം ലോക്കൽ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാൻ ചെയുന്ന പരിപാടി ആണ് കാല് അല്ലെങ്കിൽ കൈ തല്ലി ഒടിക്കൽ.

അരുൺ സാബുവിനെ കുത്തിന് പിടിച്ചു ചോദിച്ചു. “ഫോട്ടോസുള്ള പെൻഡ്രൈവ് എവിടെ?”

സാബു പേടിച്ചു വേഗം തന്നെ പോക്കറ്റിൽ നിന്ന് പെൻഡ്രൈവ് എടുത്തു കൊടുത്തു. അരുൺ കൈ കൊണ്ട് ആംഗ്യം കാണിച്ചതും സെൽവൻ വന്ന് അതേ ഇരുമ്പുവടി കൊണ്ട് സാബുവിൻ്റെ ഇടതു കാല് തല്ലി ഒടിച്ചു. അവൻ ഉച്ചത്തിൽ നിലവിളിച്ചതും അരുൺ അരയിൽ നിന്ന് റിവോൾവർ എടുത്തു വായിൽ തിരുകിയിട്ട് പറഞ്ഞു “എടാ സാബു നീയോ നിൻ്റെ ഗ്യാങ്ങിൽ പെട്ടവരോ ഇവിടെ നടന്നത് നിനക്ക് ക്വോറ്റേഷൻ തന്ന ആളോടൊഴികെ ആരോടും പറയരുത്. പുറത്തു പറഞ്ഞാൽ നിനക്ക് മരണം ഉറപ്പാണ്. പിന്നെ വർക്ക് തന്ന അവനോടും പറഞ്ഞേരെ ഇതു പോലത്തെ പരിപാടിക്കിനി ഇറങ്ങിയാൽ കൊന്ന് കുഴിച്ചു മൂടും എന്ന്.

ഇത് പറഞ്ഞിട്ട് കോബ്ര ടീം അവിടന്ന് തിരിച്ചു പോയി. സാബുവും കൂട്ടരും ആംബുലൻസ് വിളിച്ചു സ്വയം ഹോസ്പിറ്റിലിൽ പോയി. തല്ല് പിടി കേസ് ആണെന്ന് സംശയം തോന്നി ഹോസ്പിറ്റലുകാർ പോലീസിനെ വിളിച്ചു. അവര് വന്ന് കുറെ ചോദ്യം ചെയ്‌തെങ്കിലും അവരാരും തന്നെ പരാതി ഇല്ല എന്നല്ലാതെ ഒന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാബു തന്നെ ജിമ്മിയെ വിളിച്ചു സംഭവിച്ചത് അത് പോലെ തന്നെ വിവരിച്ചു. അത് കേട്ടതും ജിമ്മിക്ക് പേടിയായി. താൻ ക്വോറ്റേഷൻ കൊടുത്തവരെ അതേ ദിവസം തന്നെ തേടി പിടിച്ചു ഇത് പോലത്തെ പണി കൊടുത്തെങ്കിൽ അർജുനും രാഹുലും ചില്ലറക്കാരല്ല അല്ല. അവന് എത്ര ആലോചിച്ചിട്ടും ഇത് ചോർന്നത് എങ്ങനെ

💬 Comments

View all comments