0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

നിങ്ങൾക്ക് എൻ്റെ വക ട്രീറ്റ്.”

അവൾ ഹോസ്റ്റലിൽ ഉണ്ടെന്ന് അറിഞ്ഞ ഡയറക്ടർ മീര മാം അവളെ അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ചു അവിടെ എത്തിയപ്പോൾ അന്നയോടെ ദേഷ്യത്തിൽ ഒന്നുമല്ല അവരുടെ പെരുമാറ്റം. എങ്കിലും അല്പം ഇറിറ്റേഡ് ആണ് അവർ എന്ന് അന്നക്കു മനസ്സിലായി.

"കുട്ടി നീ എന്തു പണിയാണ് കാണിച്ചത്. വേറെ ആരെങ്കിലും ആയിരുന്നേൽ സസ്‌പെൻഡ് ചെയ്തേനെ. ഈ പ്രശനം ഞാൻ എങ്ങനെ സോൾവ് ചെയ്യും."

അവൾ വേഗം തന്നെ മുഖത്തു ദയനീയത വാരി വീശി. “സോറി മാം ഞാൻ പെട്ടന്ന് അറിയാതെ.”

“എന്തായാലും നീ ഇനി ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല ഞാൻ ലെന മാഡത്തിനെ വിളിച്ചു കാർ അയക്കാൻ പറയാം.”

“മാം പ്ലസ് ഇവിടെ നടന്നത് ഒന്നും അപ്പച്ചിയുടെ അടുത്ത് പറയരുതേ.“

“ശരി ഓണ അവധി കഴിഞ്ഞു വരുമ്പോൾ നമ്മക്ക് ഈ പ്രശനം സോൾവ് ചെയ്യണം. ചിലപ്പോൾ ഒരു സോറി ഒക്കെ പറയേണ്ടി വരും”

“ശരി മാഡം. ഹാപ്പി ഓണം”

പുറത്തേക്ക് ഇറങ്ങിയതും അവളുടെ ഫോണിൽ സ്റ്റീഫൻ്റെ കുറെ മിസ്സ് കാൾ കണ്ടു. സംഭവം അവൻ അറിഞ്ഞിട്ടു വിളിക്കുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി. തിരിച്ചു വിളിക്കേണ്ട വീട്ടിൽ ചെല്ലുമ്പോൾ സംസാരിക്കാം. പകരം വീട്ടിലേക്ക് പോകുകയാണ് എന്ന് അവനു മെസ്സേജ് ഇട്ടു എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോളേക്കും പോലീസ് ഡിപ്പാർട്ടമെൻ്റെ വക കാർ എത്തിയതും അവൾക്ക് അപ്പച്ചിയുടെ കാൾ വന്നു.

“എന്തു പറ്റി മോളെ സുഖമില്ലെന്ന് മീര (ഡയറക്ടർ) പറഞ്ഞെല്ലോ. വണ്ടി താഴെ വന്നിട്ടുണ്ട്. മോളെ വീട്ടിൽ ആക്കിക്കൊള്ളും. മരുന്ന്

💬 Comments

View all comments