Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
തന്നെ ഇൻകം റ്റേസ് റൈഡും കാരണം ആറു ഏഴു കോടിയുടെ നഷ്‌ടം ഉണ്ട്, മെഡിക്കൽ കോളേജിലോട്ട് എങ്ങാനുമാണ് വന്ന് കയറിയത് എങ്കിൽ അടിവേര് കോരിയത് പോലെ ആയേനെ അതവർക്ക് അറിയാൻ പാടില്ലാതെ അല്ല. ഇത് ഒരു വാണിംഗ് മാത്രമാണ്.”
R.K മേനോൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ മീര ഒന്ന് ഞെട്ടി. ഇനി എന്ധെങ്കിലും പ്രശ്നമുണ്ടായാൽ എല്ലാം തൻ്റെ തലയിൽ ഇരിക്കും
കമ്പ്യൂട്ടർ സിസ്റ്റത്തിൻ്റെ എല്ലാം സെക്യൂരിറ്റി വർധിപ്പിക്കാനും അഡ്‌മിഷൻ നടത്തുമ്പോൾ വാങ്ങുന്ന തലവരി പണത്തിൻ്റെ കണക്കുകൾ ലാപ്‌ടോപിലോ കംപ്യൂട്ടറുകളിലോ സൂക്ഷിക്കരുത് എന്ന് കൂടി R.K മേനോൻ നിർദേശിച്ചു . എന്നാൽ ഇവരുടെ ഈ സംഭാഷണം പോലും തൃശൂൽ ടീം ലൈവ് ആയി കേൾക്കുന്നുണ്ട് എന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല
അന്ന രാവിലെ ഫോൺ ഓണാക്കിയതും അമൃതയുടെ കാൾ വന്നു “അപ്പച്ചിയുടെ പോലീസുകാർ അവനെ ശരിക്കും പെരുമാറിയോ?
നീ എന്താണ് ഈ പറയുന്നത് അതിന് ഞാൻ പോലീസിൽ പരാതിയൊന്നും കൊടുത്തിട്ടില്ലല്ലോ.
അവൾക്ക് കാര്യങ്ങൾ അറിയില്ല എന്ന് അമൃതക്ക് മനസിലായി
“ഡി ഇന്നലെ നീ ഇന്നലെ സിക്ക് റൂമിൽ പോയതിനു പിന്നാലെ അർജുനെ ക്ലാസ്സിൽ നിന്ന് അറസ്റ്റ് ചെയ്തതു. പിന്നെ ഇന്ന് രാവിലെ കോളേജ് ഡിസോർഡർലി കണ്ടക്ന്ടന് ന് അവനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപ്പച്ചി നിന്നോട് പറയാത്തതായിരിക്കും. നീ അപ്പച്ചിയുടെ അടുത്ത് ചോദിക്ക് അവനിട്ട് നല്ലത് കൊടുത്തോ എന്ന്”
ഇത് കേട്ടതും അന്ന ഫോൺ കട്ടാക്കി.
അന്ന അവളുടെ whatsapp തുറന്നു നോക്കിയപ്പോൾ സസ്പെന്ഷൻ നോട്ടീസിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.
“Arjun Dev is hereby suspended for next 10 days pending enquiry on charges of disorderly conduct and abusive behaviour. Suspension maybe reviewed after enquiry by Management”
സസ്പെന്ഷൻ ഓർഡർ കണ്ടതോടെ അവളുടെ വിഷമം അണ പൊട്ടി. റൂമിൽ ഇരുന്നു കുറേ നേരം കരഞ്ഞു.
രാത്രി തന്നെ പോലീസുകാർ അവനെ ഇടിച്ചു ചതച്ചിട്ടുണ്ടാകും അതിനായിരിക്കും അപ്പച്ചി തിരുവന്തപുരത്തേക്ക് മീറ്റിംഗിന് എന്ന് പറഞ്ഞു പോയത്.
അമ്മയുടെ സ്ഥാനത്ത് കണ്ട അപ്പച്ചിയോട് വരെ അവൾക്ക് ആദ്യമായി
💬 Comments
View all comments