0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

രാഹുലിനോട് പറഞ്ഞു.

ഏതാണ്ട് ഇതേ സമയം മീര മാമിൻ്റെ നിർദേശം അനുസരിച്ച കോളേജിലെ  എല്ലാ നോട്ടീസ് ബോർഡിലും അർജ്ജുനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നോട്ടീസ് പതിച്ചിരിക്കുകയാണ്.

സസ്പെന്ഷൻ നോട്ടീസ് ബോഡിൽ കയറിയതും R.K മേനോൻ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂട്ട് ചെയർമാനെ സെൻട്രൽ വിദ്യാഭ്യാസ മന്ത്രിയുടെ സെക്രട്ടറി വിളിച്ചു സസ്പെൻഷൻ വേഗം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ ഫേസ് ചെയ്യേണ്ടി വരും എന്ന് മനസ്സിലായി. പുള്ളിക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല. ഏതു കോളേജിലാണ് സംഭവം എന്നന്വേഷിച്ചു വന്നപ്പോളേക്കും അവരുടെ  തന്നെ ഫർമസി ഡിസ്ട്രിബൂഷൻ കമ്പനിയിൽ ഇൻകമ്റ്റാക്സ് റൈഡ് തുടങ്ങി എന്ന  ഫോൺ കാൾ എത്തി. കോടികളുടെ കള്ള പണം ഇൻകമ്റ്റാക്സ് ഓഫീസർസ് പിടിച്ചെടുത്തു. ബിസിനെസ്സിൽ കൂർമ്മ ബുദ്ധിയുള്ള അങ്ങേർക്കു മനസ്സിലായി രണ്ടും സംഭവവും  റിലേറ്റഡ് ആണെന്ന്. കാര്യങ്ങൾ അറിഞ്ഞതും വേഗം തന്നെ സസ്പെൻഷൻ പിൻവലിക്കാൻ മരുമകൾ മീരയെ വിളിച്ചു പറഞ്ഞു. കാര്യങ്ങൾ വിശദമായി അറിയാൻ വേണ്ടി വൈകിട്ട് ബോർഡ് മീറ്റിങ്ങും വെച്ചു

നോട്ടീസ് ബോർഡിൽ കയറിയ സസ്പെന്ഷൻ ഓർഡർ വന്നതിനേക്കാൾ വേഗത്തിൽ ഇല്ലാതെയായി. പോരാത്തതിന് ഡയറക്ടർ മാം ലോക്കൽ ഗാർഡിയൻ ജേക്കബ് അച്ചായനെ വിളിച്ചു സസ്പെൻഷൻ പിൻവലിച്ചുവെന്നും  ഇനി ഉപദ്രവിക്കരുത് എന്നും അപേക്ഷിച്ചു.

അത് കേട്ട് ജേക്കബ് അച്ചായൻ പൊട്ടിച്ചിരിച്ചു. ഫോൺ ഹോൾഡിലിട്ട് എന്നോട്

“ഡാ മോനെ നിൻ്റെ സസ്പെന്ഷൻ പിൻവലിച്ചു ട്ടൊ “

“ഞാൻ കുറച്ചു ദിവസത്തേക്ക് പോകുന്നില്ല.”

“ഞാനും ഇല്ല” രാഹുലും ചാടി കയറി പറഞ്ഞു

അതേ അവര് കുറച്ചു ദിവസം അങ്ങോട്ടേക്ക് വരുന്നില്ല. രണ്ടു പേർക്കും മൂഡില്ല പോലും

“അത് കുഴപ്പമില്ല സർ. എന്നാലും

💬 Comments

View all comments