0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 246

ക്ലാസ്സിൽ ഉണ്ടോ എന്ന് പോലും തപ്പി നോക്കേണ്ട അവസ്ഥയായി.  അവസാന നിരയുടെ മുലയിലെ ഒരു സീറ്റിലേക്ക് അവൾ ഒറ്റയ്ക്ക് മാറി ഇരുന്നു. ഭക്ഷണം ഒന്നും ശരിക്കു കഴിക്കാത്തതിനാൽ ശാരീരികമായും അവൾ ക്ഷീണിച്ചു തുടങ്ങി  അമൃതക്കും അനുപമയ്ക്കും വരെ അന്നക്ക് എന്തു പറ്റി എന്ന് മനസിലാക്കാൻ പറ്റാതെ ആയി.

ക്ലാസ്സിൽ  ഒരു  പുതിയ സ്റ്റുഡൻ്റെ  കൂടി ജോയിൻ ചെയ്തു കീർത്തന നായർ, ഡയറക്ടർ മീര നായരുടെ ചേച്ചിയുടെ മോൾ. അന്നയുടെ അത്ര സുന്ദരി അല്ലെങ്കിലും കാണാൻ നല്ല ഐശ്വര്യം ഒക്കെ ഉള്ള മുഖം. ഒരു ശാലീന സുന്ദരി. അന്ന സ്വയം പിൻവലിഞ്ഞതോടെ അവളായി ക്ലാസിലെ സ്റ്റാർ. ക്ലാസ്സിൽ അന്നയുടെ പഴയ സീറ്റിലാണ് ഇരിക്കുന്നത്. സുമേഷും ടോണിയും അടക്കം ആണുങ്ങളിൽ പലരും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ശ്രമത്തിലാണ്. ദീപുവിനെ കീർത്തനയെയോട് വളരെ ഇഷ്ടം തോന്നി. എങ്കിലും അവൻ അത് രമേഷിനെ മാത്രമേ അറിയിച്ചുള്ളു. പെണ്ണുപിടിയൻ എന്ന ചീത്ത പേര് അന്ന് അന്ന ചാർത്തി തന്നിട്ടുണ്ടല്ലോ.  ഒരു പ്രശ്‍നം മാത്രമേ ഉള്ളു മീര മാമിൻ്റെ മരുമകൾ എന്ന റിസ്ക്.  മാത്രമല്ല കീർത്തന മീര മാമിൻ്റെ കൂടെ തന്നെയാണ് താമസം.

അതേ സമയം അർജ്ജുൻ എന്താണ് തിരിച്ചു വരാത്തത് എന്നായിരുന്നു അന്നയുടെ ചിന്ത. ഇനി  കോഴ്‌സ് നിർത്തി പോയിക്കാണുമോ? പക്ഷേ മീര മാമിൻ്റെ വാക്കുകൾ സൂചിപ്പിച്ചത് അവൻ വരും എന്നാണല്ലോ, അർജ്ജുൻ തിരിച്ചു വരണം എന്ന് മാത്രമായി അവളുടെ പ്രാർഥന.

അർജ്ജുവും  രാഹുലും ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ അടിച്ചു പൊളിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു പോകാനായിരുന്നു ആദ്യ പ്ലാൻ. പക്ഷേ ജേക്കബ് അച്ചായൻ വിടാൻ റെഡി അല്ലാ. അതിനു വേറെ കാരണം കൂടി ഉണ്ട്. ആരെങ്കിലും വഴി നടന്ന കാര്യങ്ങൾ അന്നയുടെ അപ്പൻ MLA കുര്യൻ്റെ ചെവിയിൽ എങ്ങാനും എത്തി സംഭവം കൈ വിട്ടു പോകുമോ എന്ന റിസ്ക് കാരണമാണ് ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് ഇരുവരെയും മാറ്റിയത്.

ക്ലാസ്സ് മിസ്സാകുന്നു എന്ന് പറഞ്ഞപ്പോൾ അതിന് വേണ്ട  സംവിധാനം ഉണ്ടാക്കാം എന്നായി അച്ചായൻ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻ്റെ  ഇ-മെയിൽലേക്ക് ജീവ രണ്ടു  ലിങ്ക്

💬 Comments

View all comments