0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 899

ട്രെയിനർ സാറയുടെ ഫോൺ നം ഒപ്പിച്ചെടുത്തു, സന്ധ്യയയോടെ ഹോസ്റ്റലിൽ നിന്നിറങ്ങി കോളേജിൻ്റെ വെളിയിൽ തന്നെ ഉള്ള ഒരു കോയിൻ ഫോണിൽ നിന്ന് അവരെ വിളിച്ചു.

“ഹലോ, സാറ ചേച്ചിയല്ലേ “

“അതെ ഇതാരാണ് ?”

“ഞാൻ ഒരു കാര്യം അറിയാൻ വിളിച്ചതാണ്?”

“ഇതാരാണ്? എന്താണ് അറിയേണ്ടത് ?”

“അത് അത് ചേച്ചിക്ക് എങ്ങനെ അർജ്ജുവിനെ അറിയാം”

“ഏത് അർജ്ജു ?”

“എംബിഎ ബാച്ച് 2 ലെ അർജ്ജുൻ ദേവ്”

“എനിക്കറിയാം എന്ന് കുട്ടിക്ക് എങ്ങനെ മനസ്സിലായി? “

അത് അർജ്ജുനെ കണ്ടപ്പോഴുള്ള ചേച്ചിയുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായി “

“എന്നാൽ കേട്ടോ എനിക്കറിയില്ല ഈ അർജ്ജുവിനെ “

“പ്ലീസ് പ്ലീസ് പ്ലീസ്  ചേച്ചീ”

അന്നാ കെഞ്ചി ചോദിച്ചു

“വിളിക്കുന്നത് ആരാണെന്ന് പറഞ്ഞാൽ ഞാൻ പറയാം “

“ ചേച്ചി പറഞ്ഞില്ലേ അർജ്ജുവിന് ഒരു രഹസ്യ ADMIRER ഉണ്ടെന്ന് ആ ആരാധിക ഞാൻ ആണ്.”

“ആരാധികക്ക് പേരില്ലേ?”

“പ്ളീസ്  ചേച്ചി പ്ളീസ്”

“നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐഐഎം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018  ബാച്ച്.”

തുടരും ....

💬 Comments

View all comments