ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

📝 Ongoing

👁 129879 views ❤ 675 likes 💬 13 comments

ജീവിതമാകുന്ന നൗക 6 Jeevitha Nauka Part 6 | Author : Red Robin | Previous Part “നീ ചോദിച്ച അർജ്ജു എന്ന് പറഞ്ഞവൻ ഐ.ഐ.എം കൊൽക്കത്തയിൽ എൻ്റെ ജൂനിയർ ആയിരുന്നു 2018 ബാച്ച്.” “പിന്നെ അവൻ്റെ പേര് അർജ്ജുൻ എന്നല്ല ശിവ എന്നാണ്. മുഴുവൻ പെരുമറിയില്ല. രണ്ടാമത്തെ വർഷം പകുതിക്ക് വെച്ച് അവൻ കോഴ്‌സ് നിർത്തി പോയി എന്ന് മാത്രമാണ് അവനെ പറ്റി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്ന് അവനെ ക്ലാസ്സിൽ കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞായിരുന്നു. അവൻ എന്നെയും. അവൻ എന്നെ ക്ലാസ്സിനു വെളിയിലേക്ക് വിളിച്ചിറക്കി ഭീഷിണി സ്വരത്തിൽ സംസാരിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും അന്വേഷിച്ചത്.” അന്നക്ക കുറച്ചു നേരം ഒന്നും മിണ്ടാൻ സാധിച്ചില്ല. അത്രക്ക് വലിയ ഷോക്കിലായിരുന്നു അവൾ. “ഹലോ ആരാധിക അവിടെ തന്നെ ഉണ്ടോ ?” സാറയുടെ ചോദ്യം കേട്ടാണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. ഉടനെ അവൾ രാഹുലിനെ കുറിച്ച് ചോദിച്ചു. രാഹുലിനെ മുൻപരിചയം ഇല്ലെന്നായിരുന്നു അവരുടെ മറുപടി. കൂടുതൽ എന്തോ ക്കെയോ ചോദിക്കണം എന്ന് അന്നക്കു തോന്നി. പക്ഷേ എന്താണ് എന്ന് അവള്ക്ക് വ്യക്തതയുമില്ല. ഹോസ്റ്റൽ ഗേറ്റ് എപ്പോൾ വേണെമെങ്കിലും അടക്കാം. അത് കൊണ്ട് സാറക്ക് നന്ദി പറഞ്ഞിട്ട് അവൾ കാൾ അവസാനിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരികെ പോയി. ചെന്നതും ഡയറി തുറന്നു അറിഞ്ഞ കാര്യങ്ങൾ മുഴുവൻ എഴുതി. എന്നിട്ട് ഓരോന്ന് ആലോചിച്ചിരുന്നു. അവളുടെ ചെയ്‌തികൾ അമൃതയും അനുപമയും ശ്രദ്ധി

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

×‿×രാവണൻ✭ • 2022-07-02 13:58

അത് എന്തോ ഇടപാടാണ്

Das • 2022-06-02 11:05

കൊള്ളാം ❤❤

rashid • 2022-05-20 10:52

കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

പോക്കർ • 2022-05-20 09:44

Waiting

Kisorvppayyoli • 2022-05-18 23:49

Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

S • 2022-05-18 22:47

Super.... കിടിലം ആയി പോകുന്നുണ്ട്...

Yk • 2022-05-18 20:16

കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട് എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

Kiraathan • 2022-05-18 18:15

Poli ..NXT part vegam venam bro...thrilled

SJT • 2022-05-18 16:42

കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല. ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

Sparo • 2022-05-18 17:57

Ark ariyammm

KTM vasu • 2022-05-20 14:12

എനിക്കും വേറെ ഒന്നും പറയണം ഇല്ല

Su jin • 2022-05-18 16:00

Next part veegam veenam Iam thrilled..... ?

Kl10 shalu • 2022-05-18 15:12

❤️❤️❤️