← Back to ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Comments

ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ] · approved reader discussion

×‿×രാവണൻ✭ • 02-07-2022 13:58

അത് എന്തോ ഇടപാടാണ്

Das • 02-06-2022 11:05

കൊള്ളാം ❤❤

rashid • 20-05-2022 10:52

കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

പോക്കർ • 20-05-2022 09:44

Waiting

Kisorvppayyoli • 18-05-2022 23:49

Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

S • 18-05-2022 22:47

Super.... കിടിലം ആയി പോകുന്നുണ്ട്...

Yk • 18-05-2022 20:16

കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

Kiraathan • 18-05-2022 18:15

Poli ..NXT part vegam venam bro...thrilled

SJT • 18-05-2022 16:42

കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന  അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

Sparo • 18-05-2022 17:57

Ark ariyammm

KTM vasu • 20-05-2022 14:12

എനിക്കും വേറെ ഒന്നും പറയണം ഇല്ല

Su jin • 18-05-2022 16:00

Next part veegam veenam
Iam thrilled..... ?

Kl10 shalu • 18-05-2022 15:12

❤️❤️❤️