0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

കൊണ്ട് അരുൺ സാറിന് കൂടെ പോകാൻ  പറ്റില്ല. പുള്ളി എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നും പറയാനും ചോദിക്കാനും പോയില്ല സമ്മതം എന്ന രീതിയിൽ എഴുന്നേറ്റു നിന്നു. അർജ്ജു അന്നയെ ഒന്ന് ഹോട്ടൽ വരെ ആക്കാമോ? ഞാൻ സമ്മതം അറിയിച്ചു  എന്നിട്ട് പുറത്തേക്കിറങ്ങി നിന്നു അന്ന പിന്നാലെയിറങ്ങി.  ഞാൻ പതുക്കെ നടന്ന് തുടങ്ങി.

അന്നയുടെ  ഫോണിൽ പിന്നെയും ആരൊ വിളിക്കുന്നുണ്ട്. സംസാരം കേട്ടിട്ട് വീട്ടിൽ നിന്നാണെന്ന് തോന്നുന്നു. കല്യാണകാര്യമാണ് സംസാരം എന്ന് എനിക്ക് മനസ്സിലായി. അവൾ കല്യാണം ഇപ്പോൾ വേണ്ട എന്നൊക്കെ അപ്പുറത്തുള്ള ആളോട് വാശിയിൽ പറയുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണൊക്കെ വീണ്ടും നിറഞ്ഞിട്ടുണ്ട്.

അർജ്ജുവിൻ്റെ ഒപ്പം അന്ന പുറത്തേക്കിറങ്ങുന്നത് ദീപു ശ്രദ്ധിച്ചിരുന്ന. ഇത് തന്നെ അവസരമെന്ന് തോന്നിയ ദീപു വേഗം തന്നെ കീർത്തനയെ കൂട്ടി വേറെ വഴി പുറത്തേക്കിറങ്ങി. എന്നിട്ട് ചെറിയ പെറ്റ ബോട്ടിൽ  കോകോ കോള വാങ്ങി ഒരു കവിൾ കുടിച്ച ശേഷം മയങ്ങാനുള്ള മരുന്ന് അളന്ന് അതിലേക്കൊഴിച്ചു. കീർത്തന ഇതൊക്കെ കണ്ട് അന്ധാളിച്ചു നിൽക്കുകയാണ്.

“ഡി നീ ഇത് ഒന്നുമറിയാത്ത പോലെ അന്നക്ക് കൊടുക്കണം. ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല.”

കീർത്തന തല കുലുക്കി സമ്മതിച്ചു.  എന്നിട്ട് ഇരുവരും  അവരുടെ പിന്നാലെ നടന്നു

ഞങ്ങൾ അൽപം നടന്നപ്പോൾ പിന്നിൽ നിന്ന് ഞങ്ങളെ ആരോ വിളിച്ചു നോക്കിയപ്പോൾ കീർത്തനയും ദീപുവുമാണ്. ദീപു എൻ്റെ അടുത്തേക്ക് വന്ന്. കീർത്തന അന്നയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.  അവരെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അന്ന കണ്ണൊക്കെ തുടച്ചു ഫോൺ വിളി അവസാനിപ്പിച്ചു. ഞാനും ദീപുവും ഓരോ

💬 Comments

View all comments