Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
പറഞ്ഞത് പോലെയാകാനാണ് വഴി. എങ്കിലും മുൻപിൽ മയങ്ങി കിടന്നുറങ്ങുന്ന രണ്ട് പേരും വാശിയോടെ പര്യയങ്ങൾ ആണ്
“ആദ്യം നമ്മക്ക് ഇവരെ ഒന്ന് അകത്തി കിടത്തം”
അരുൺ സാർ അർജ്ജുവിനെ ബെഡിൻ്റെ ഒരു സൈഡിലേക്ക് മാറ്റി കടത്തി. എന്നിട്ട് ഇരുവരെയും പുതപ്പ് എടുത്ത് പുതപ്പിച്ചു.
അരുൺ സാറും ബീന മിസ്സും അവിടെ കസേരയിൽ തന്നെ ഇരുന്നു. ബീന മിസ്സ് ഉറങ്ങിയതും അരുൺ ജീവിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
രാത്രിയുള്ള കാൾ കണ്ട് ജീവ ഞെട്ടി. അർജ്ജുവിനു മേൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായോ എന്നായിരുന്നു പുള്ളിയുടെ പേടി. അരുൺ കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോളാണ് ആശ്വാസമായത്.
“സർ ഇത് കൂടുതൽ പ്രശ്നമാകാൻ സാധ്യതയുണ്ട് ആ MLA അറിഞ്ഞാൽ പ്രശ്നമാകും. ഞാൻ കണ്ടൈൻ ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ.
“എന്തു സ്ട്രോങ്ങ് ആം ടാക്ടിക്സ് വേണേൽ ചെയ്തോ പക്ഷേ ശിവയുടെ ഐഡന്റിറ്റി മാത്രം പുറത്തറിയരുത്.”
അതിനു ശേഷം അരുൺ ഹരിയെ വിളിച്ചു ഹോട്ടലിലെ CCTV ദൃശ്യങ്ങൾ എല്ലാം കളക്ട ചെയ്യാൻ നിർദേശം നൽകി. പിന്നെ ടെക് ടീമിനെ വിളിച്ചു MLA, ഡയറക്ടർ മീര മാം എല്ലാവരുടെയും ഫോണുകൾ ചോർത്താൻ നിർദേശം നൽകി.
രാവിലെ ആയതും അരുൺ മീര മാമിനെ വിളിച്ചു.
“മാം ഇത് ആരോ ചെയ്‌ത ട്രാപ്പ് ആണ് മാം ഇപ്പോൾ ഇരുവരുടെയും വീട്ടിൽ അറിയിക്കേണ്ട .”
അരുണിൻ്റെ ഉപദേശം കേട്ടതോടെ അവർക്കു ദേഷ്യം കൂടി
“ലുക്ക് MR അരുൺ. താനൊക്കെ എന്തുണ്ടാക്കാൻ ആണ് കൂടെ പോയത്. എന്നിട്ട് എന്നെ പഠിപ്പിക്കാൻ നിൽക്കുന്ന. എന്തു ചെയ്യണം എനിക്കറിയാം. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ
💬 Comments
View all comments