0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

ചെയ്യണം.”

അത് പറഞ്ഞിട്ട് എന്നെയും അന്നയും രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല.  പിന്നെ കൂട്ടം കൂടി നിന്ന് പിള്ളേരുടെ അടുത്തായി അങ്കം.

“പെണ്ണുങ്ങൾ എല്ലാവരും ഇപ്പോൾ തന്നെ ഹോസ്റ്റലിലേക്ക് പോയക്കോണം. ബോയ്സ് എല്ലാം ക്ലാസ്സിൽ പോയി വൈറ്റ് ചെയ്യൂ. ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാൻ  അറേഞ്ച്മൻറ്റ് ഉണ്ടാക്കാം. “

സെക്യൂരിറ്റിയുടെ അടുത്ത് ക്ലാസ്സ് റൂം തുറക്കാൻ ആവശ്യപ്പെട്ടു.

വേറേ ഒരു കഥാപാത്രം അവിടെ ഒരു പജേറോയുടെ അടുത്ത്  നിന്ന്  എന്നെയും രാഹുലിനെയും രൂക്ഷമായി നോക്കുന്നുണ്ട്. മിക്കവാറും സുമേഷ് അന്ന് പറഞ്ഞ അന്നയുടെ ഇളയച്ഛ നായിരിക്കണം. രാഹുൽ എൻ്റെ അടുത്തു നിന്നത് കൊണ്ട് പുള്ളിക്ക്  ഞങ്ങളിൽ ആരാണ് പ്രതി എന്ന് കൺഫ്യൂഷനിൽ ആയി എന്ന് തോന്നുന്നു. പിള്ളേരൊക്കെ പോയി കഴിഞ്ഞാൽ  അടുത്ത പട്ടി ഷോ  തുടങ്ങുമെന്നുറപ്പാണ്.

അന്ന എൻ്റെ പുറകിൽ  തന്നെ  ഒളിച്ചു നിൽക്കുന്നുണ്ട്.

“അർജ്ജുൻ ബാഗ്‌. “ അന്ന എന്നോട് പറഞ്ഞു

എൻ്റെ കയ്യിലാണെല്ലോ അവളുടെ ബാഗ്‌.

പെണ്ണുമ്പിള്ള കലിപ്പിച്ചിട്ടും പിള്ളേരൊന്നും പോയിട്ടില്ല. പോകുന്നതായി ഭാവിച്ചു  കുറച്ചു കൂടി മാറി നിൽക്കുകയാണ്. എല്ലാവരുടെയും നോട്ടം ഞങ്ങളെയാണ്

എൻ്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങിയിട്ട് അന്ന പയ്യെ  അമൃതയുടെയും അനുപമയുടെയും അടുത്തേക്ക് നടന്നു. ഹോസ്റ്റലിലേക്ക് പോകാനാണ് എന്ന് തോന്നുന്നു. ഉടനെ പെണ്ണുംപിള്ള മീര വീണ്ടും കുരച്ചു

“Anna! Don’t go to hostel. Your uncle is here to take you.

അന്ന ഹോസ്റ്റലിൽ പോകേണ്ട. നിൻ്റെ  അങ്കിൾ വന്നിട്ടുണ്ട് നിന്നെ കൊണ്ട് പോകാൻ “

എൻ്റെ പിന്നിൽ നിന്ന് മാറിയത് കൊണ്ടാണോ അതോ അവളെ

💬 Comments

View all comments