Chapter Title : ജീവിതമൊരു പൂന്തോണി 2
ആ വീട്ടിൽ കുമാരേട്ടൻ പൊട്ടിക്കരയാൻ തുടങ്ങി എന്റെ അറിവില്ലായ്മകൊണ്ട് ചെയ്തുപോയതാണ് മോളെ നിന്നെ എന്റെ സ്വന്തം മോളെ പോലെയാണ് ഈ കുമാരേട്ടൻ കണ്ടിരിക്കുന്നത് എന്റെ സ്വയബുദ്ദി നഷ്ട്ടപെട്ടതുകൊണ്ടാണ് ആ സമയത് എനിക്ക് ആരാണ് എന്താണ് നടക്കുന്നത് എന്നറിയാൻ
കഴിഞ്ഞിട്ടല്ലേ നീ ഈകുമാരേട്ടമാപ്പ് തരില്ലേ നിനക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ നീ നിന്റെ കൈകൊണ്ട് ഈ കുമാരേട്ടന്റെ കഴുത്തു ഞെരിച്ചു കൊല്ല് മോളെ എന്ന് പറഞ്ഞു അവിടെ അടുത്തെവിടെയും കാണുന്ന മരമോ തൂണോ ഉണ്ടെങ്കിൽ അതിൽ തലകൊണ്ടിടിക്കും അപ്പോൾ ആളുകൾ കുമാരേട്ടനെ പിടിച്ചുകൊണ്ടുപോകും എന്താ കുമാരാ ഇത് ആകുട്ടി നിന്നോട് ക്ഷമിക്കും കുമാരാ നീ അറിവില്ലാണ്ട് ചെയ്യുന്നതല്ലേ . കഴുകന്റെ കണ്ണുള്ളവർ നാലുകാലിൽ വീഴാൻ പഠിച്ചവൻ എതിരായി കുമാരേട്ടനെ ഒതുക്കാൻ ശ്രേമിച്ചവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല ഇത് കുമാരേട്ടന്റെ ആക്റ്റിങാണ് എന്ന് ആളുകൾക്കു അറിയാഞ്ഞിട്ടല്ല കുമാരേട്ടന്റെ പണവും കൊല്ലുമെന്നുള്ള പേടിയും കാരണം ആരും ഒന്നും മിണ്ടാറില്ല കുമാരേട്ടൻ പോയപ്പോൾ ഞാൻ പുറത്തിറങ്ങി രാഘവേട്ടനോട് ചോദിച്ചു ആരാ വന്നിരുന്നത് .....
അതാ ഇല്ലിക്കണ്ടത് കുമാരനാ ഞാൻ അയാൾക് കുറച്ചു പൈസകൊടുക്കാനുണ്ടായിരുന്നു അത് വാങ്ങാൻ വന്നതാ ..ഞാനൊന്നുമൂളി അപ്പോൾ രാഘവേട്ടൻ അപ്പോൾ എന്നോട് പറഞ്ഞു ആറുമണിയായി നീ പൊയ്ക്കോ ഞാൻ കടയടക്കാൻ ഒരു എട്ടുമണി യാവും, ഞാൻ കടയുടെ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നവഴി എന്റെ ഭർത്താവിനെ കണ്ടു എന്താ ഇവിടെ നില്കുന്നത് വാ വീട്ടിലേക്ക് പോകാം ..... ഞാൻ വരാം നീ നടന്നോ ......
ഈസമയത്തു ഇവിടെ എന്തിനാ നിൽകുന്നത് വാ ഞാനും എന്റെ ഭർത്താവും വീട്ടിലേക്ക് പോയി വീട്ടിൽ എത്തി ഞാൻ
💬 Comments
View all comments