0%

Chapter Title : ജീവിതമൊരു പൂന്തോണി 2

Author : sahu Read All Parts 295

ഒന്ന് കുളിച്ചു കുളികഴിഞ്ഞു പുറത്തിറങ്ങി ഭക്ഷണമുണ്ടാക്കികൊണ്ടിരിക്കുമ്പോൾ രാമേട്ടൻ വീട്ടിലേക്ക് വന്നു .... എന്താ സുമേ ഭക്ഷണത്തിനു സ്‌പെഷൽ ...... ഒന്നുല്ല രാമേട്ടാ പച്ചക്കറിയും ചോറും .....എന്നാൽ ഇത് ഒന്നങ്ങട് വരട്ടിക്കോ..... എന്താ ഇത് രാമേട്ടാ ...... ഇന്ന് കാട്ടിലൊന്നു കയറി ഞാനും വർഗീസും കൂടി പഴയ പോലെ യല്ലല്ലോ ഇപ്പോ ഒന്നിനെയും പിടിക്കാൻ പറ്റില്ലല്ലോ കേസാവുലെ ഞങ്ങൾ കരിമ്പന പൊത്തിൽ ഒന്ന് തപ്പിയതാ മൂന്ന് മെരുഗ് കിട്ടി ഒന്ന് വർഗീസ് കൊണ്ടുപോയി രണ്ടെണ്ണം ഞാനും എടുത്തു പുഴയിലിറങ്ങി അതങ്ങട് നന്നാക്കി ഒന്ന് വീട്ടിൽ കൊടുത്തു ഒന്ന് ഇങ്ങൊട്ടും കൊണ്ടുവന്നു എനിക്ക് കയറിവരാൻ പറ്റുന്ന വേറെ ഏതുവീടാ ഇവിടെ ഉള്ളത് നീ ഇതങ് വരട്ടി എടുക്കെന്റ് സുമേ .......

അപ്പൊ വീട്ടിലുണ്ടാക്കിയത് ആര് കഴിക്കും രമേശേട്ടാ .....അതിനാ അവിടെ ആളില്ലാത്തത് എനിക്ക് വേണ്ടാ നിങ്ങൾ കഴിച്ചോളൂ എന്നുപറഞ്ഞിട്ടാ ഞാൻ ഇങ്ങട് വന്നത്.....ഞാൻ അതുവാങ്ങി പുറത്തേക്കിറങ്ങി.....അല്ലെടി നിന്റെ കെട്ടിയോൻ എവിടെ കണ്ടില്ലല്ലോ......അവിടെ റൂമിലുണ്ട് രമേശേട്ടൻ അകത്തേക്ക് പോയി ഞാൻ ഇറച്ചി കഴുകി എല്ലാം ശരിയാക്കി അതുണ്ടാക്കാൻ തുടങ്ങി അപ്പോൾ പുറത്തുനിന്നും എന്റെ ഭർത്താവിന്റെ വിളിവന്നു ...... സുമേ രണ്ടു ഗ്ലാസും കുറച്ചു വെള്ളവും ഇങ്ങെടുത്തോ....

ഞാൻ അത് കൊണ്ടുകൊടുത്തു അവർ കുപ്പി പൊട്ടിച്ചു അടിതുടങ്ങി ഞാൻ അരമണിക്കൂറിനുള്ളിൽ ഇറച്ചി വരട്ടി അടിപൊളി യാക്കി അവർക്കു കൊണ്ട് കൊടുത്തു ഞാൻ അടുക്കളയിൽ വന്നു കുറച്ചു ഭക്ഷണം കഴിച്ചു വീടിന്റെ പുറകിൽ വന്നു കൈ കഴുകുമ്പോൾ കരിമ്പന തോട്ടത്തിലൂടെ ആരോ പോകുന്ന പോലെ തോന്നിഞാൻ വീടിന് ഉള്ളികയറി നൊക്കുമ്പോൾ രണ്ടും ന്നല്ല മൂഡായി

💬 Comments

View all comments