0%

Chapter Title : ജീവിതത്തില്‍ നിന്നും ഒരു ഏട്!

Author : kkstories Read All Parts 128

ചാടി വന്നതാണെന്ന് മനസ്സിലാവും. വീട്ടില്‍ നമ്മള്‍ എത്തുന്നതിനു മുന്‍പു തന്നെ വാര്‍ത്ത‍ എത്തും. ഞങ്ങള്‍ രണ്ടാളും, പിടി കൊടുക്കാന്‍ ഇടവരാതെ പതുക്കെ തിണ്ടില്‍ പൊത്തിപ്പിടിച്ചു കയറി. മുറ്റത്ത്‌ ആരെയും കണ്ടില്ല. വീടും അടച്ചിരിക്കുകയാണ്. പതുക്കെ ചാടി ശബ്ദമുണ്ടാക്കാതെ നടന്നു. പെട്ടെന്ന് അകത്തു എന്തോ താഴെ വീഴുന്ന ശബ്ധവും ഓമനേച്ചിയുടെ രഘുവേട്ടന്റെ ചിരിയും കേട്ടു. ഞങ്ങള്‍ രണ്ടാളും നന്നായി ഒന്ന് ഞെട്ടി. ഓടി തിണ്ട് ചാടി കുനിഞ്ഞിരുന്നു. പിന്നെ അനക്കം ഒന്നും കേട്ടില്ല. ആദ്യം പേടിച്ചെങ്കിലും പിന്നെ ആറാം ഇന്ദ്രിയം ഉണര്‍ന്നു. സംഗതി എന്താണെന്നു അറിയാന്‍ ഉള്ള ആകാംക്ഷയോടെ ഞങ്ങള്‍ പതുങ്ങി വീടിന്‍റെ അടുത്തേക്ക് ചെന്നു. പകലാണ്‌ ആരെങ്കിലും കണ്ടാല്‍ പെട ഉറപ്പാണ്‌. മനസ്സില്‍ ചെറിയ ആന്തല്‍ ഉണ്ടെങ്കിലും സംഗതി പകല്‍ വീടടച്ചിട്ട് മറ്റേതു തന്നെ എന്ന് തോന്നിയതിനാല്‍ വിട്ടു കളയാനും തോന്നിയില്ല. മൂന്ന് മുറി വീടാണ്. നിരയായി മുറികള്‍. ഏറ്റവും അറ്റത്തെത് അടുക്കള. നടുക്ക് ഒരു മുറി, ഇങ്ങേ അറ്റത്ത്‌ കിടപ്പ് മുറി. അടുക്കളക്ക് ഒരു ചായ്പ്പും ഉണ്ട്. പിന്നില്‍ ചെറിയ ഒരു ചായിപ്പാണ്. അവിടെ ആടുകളുടെ കൂട്. തിണ്ട് ഉയരത്തില്‍ ആയതിനാല്‍ തിണ്ടിനും വീടിനും ഇടയ്ക്കു പ്ലാസ്റ്റിക് ചാക്ക് വിരിച്ചാണ് ചായ്പ് ഉണ്ടാക്കിയിരിക്കുന്നത്. നിലത്തുനിന്നും ഉയര്‍ത്തി പലകയടിച്ചു ആട്ടിന്‍ കൂട് പണിതിരിക്കുന്നു. അതിന്റെ സൈഡിലായി കുളിമുറിയും,കക്കൂസും. മൂന്ന് മുറിക്കും ഉള്ളിലൂടെ ഉള്ള വാതിലിനു പുറമേ പുറത്തേക്കിറങ്ങാനും വാതിലുകള്‍ ഉണ്ട്. പതുങ്ങി കിടപ്പ് മുറിയുടെ വാതിലിന്റെ അടുത്ത് എത്തി. വാതിലില്‍ അവിടവിടെയായി ദ്വാരങ്ങള്‍ ഉണ്ട്. പക്ഷെ രഘുവേട്ടന്റെ കൈലി വാതിലില്‍ വിരിച്ചിട്ടു അടച്ചിരിക്കുകയാണ്. ഉള്ളില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ മാര്‍ഗ്ഗം ഇല്ല. പിന്നില്‍ ആടുകള്‍ കണ്ടാല്‍ കരയാന്‍ തുടങ്ങും. അത് പണി കിട്ടാനുള്ള മാര്‍ഗ്ഗം ആണ്.ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. പിന്നെ മനസില്ലാ മനസ്സോടെ സ്ഥലം വിട്ടു.

അന്ന് മുതല്‍ ഓമനേച്ചിയും എന്‍റെ സ്കാനറില്‍ ആയി. ചേച്ചി, അമ്മയുടെ അടുത്ത സഹായി ആണ്. രഘുവേട്ടന് വിറകു കീറല്‍, പറമ്പ് കിള പിന്നെ അടുത്ത് തന്നെ ഉള്ള കാട്ടില്‍ നിന്നും വിറകു വെട്ടി വീടുകളില്‍ വില്‍ക്കുക തുടങ്ങിയ പണികളാണ്.

💬 Comments

View all comments